ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഫ്‌ളിപ്കാര്‍ട്ടിനൊപ്പം മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു.മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നതില്‍ അധികവും ഏറ്റെടുത്ത നോക്കിയയിലെ ജീവനക്കാരാണ്.

കഴിഞ്ഞ വര്‍ഷം 7800 ജീവനക്കാരെയാണ് ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വര്‍ഷം മെയില്‍ 1850 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ആയിരത്തിലേറെ ജീവനക്കാരെ ഈ വര്‍ഷം തന്നെ അധികമായി പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്.

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

സ്വയം പിരിഞ്ഞുപോകാനോ നഷ്ടപരിഹാരം വാങ്ങി ലീവില്‍ പ്രവേശിക്കാനോ ഫ്‌ളിപ്കാര്‍ട്ടിലെ 700നടുത്ത് ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

നോക്കിയ മൈാബൈല്‍ ബിസിനസ് പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് പിരിച്ചുവിടലിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.നോക്കിയയുടെ വിന്‍ഡോസ് ഫോണിന് വേണ്ടത്ര ജനപ്രീതി കൈവരിക്കാന്‍ കഴിയാതിരുന്നതടക്കമുളള കാര്യങ്ങളാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

<strong>ഫ്‌ളിപ്കാര്‍ട്ടില്‍ പിരിച്ചുവിടല്‍</strong>ഫ്‌ളിപ്കാര്‍ട്ടില്‍ പിരിച്ചുവിടല്‍

English summary

Microsoft is laying off 2,850 more workers

Microsoft is cutting an additional 2,850 jobs on top of 1,850 announced in May 2016, meaning it has laid off over 10 percent of its workforce in the last two years. Most are ex-Nokia employees from its mobile hardware division.
Story first published: Monday, August 1, 2016, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X