മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പണമൊഴുകുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപമൊഴുകുന്നു. ജൂലായ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ സ്‌കീമുകളിലായി നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപയാണ്.

 

ഏപ്രില്‍ മുതലുള്ള നാലു മാസക്കാലയളവില്‍ എട്ട് ലക്ഷത്തിലേറെ പുതിയ അക്കൗണ്ടുകളാണ് തുറന്നത്. ആംഫിയുടെ കണക്ക് പ്രകാരം 1,02,,720 കോടി രൂപയാണ് ജൂലൈയില്‍ ഫണ്ടുകളിലെത്തിയത്.

 
മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പണമൊഴുകുന്നു

ജൂണില്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം 21,535 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മൊത്തം നിക്ഷേപം 1.93 കോടിയായി.

ചെറുനിര നിക്ഷേപകരുടെ പങ്കാളിത്തമാണ് വിപണിയിലെ കുതിപ്പിന് കാരണമെന്ന് സെബി അഭിപ്രായപ്പെട്ടു.

<strong>സാലറി കിട്ടിയാല്‍ എന്തുചെയ്യും? </strong>സാലറി കിട്ടിയാല്‍ എന്തുചെയ്യും?

English summary

Increase in mutual fund investments

Investments in mutual funds of July session increased. The rise comes amid robust and consistent investor flows into equity schemes, rise in stock prices, and market-beating performance by fund managers.
Story first published: Thursday, August 18, 2016, 13:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X