വിലക്കയറ്റം കുറഞ്ഞു,13 മാസത്തെ താഴ്ന്ന നിലയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പച്ചക്കറിവില കുറഞ്ഞതോടെ സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റത്തോതു കുറഞ്ഞു. ചില്ലറവില ആധാരമാക്കിയുള്ള സിപിഐ 4.31 ശതമാനമേ കയറിയുള്ളൂ. 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റമാണിത്. കഴിഞ്ഞ മാസം 5.05 ശതമാനമായിരുന്നു.

 

പച്ചക്കറിവില 7.21 ശതമാനം കുറഞ്ഞതാണു സൂചിക കുറയാനിടയാക്കിയത്. പയറുവര്‍ഗങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ നിരക്കും താണു. പരിപ്പ് മുട്ട പാല്‍ എന്നിവയ്ക്ക് 5.83% വിലക്കയറ്റം രേഖപ്പെടുത്തിയപ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് വില ഉയര്‍ന്നു.

വിലക്കയറ്റം കുറഞ്ഞു,13 മാസത്തെ താഴ്ന്ന നിലയില്‍

മൊത്തത്തില്‍ ഭക്ഷ്യവില സൂചികയിലെ കയറ്റം 3.88 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ മാസം ഇത് 5.91 ശതമാനമായിരുന്നു. നഗരപ്രദേശത്ത് 3.64%, ഗ്രാമങ്ങളില്‍ 4.96% എന്നിങ്ങനെയാണ് വിലക്കയറ്റത്തിന്റെ നിരക്ക്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിസംബറിലെ ധനയ നിര്‍ണയത്തിലും ഇനിയും പലിശ നിരക്കുകള്‍ കുറയ്ക്കാനാണ് സാധ്യത.

അരിയ്ക്കും പഞ്ചസാരയ്ക്കും ഇനി വില സര്‍ക്കാരിടും

English summary

Sharp fall in food prices pushes retail inflation to 4.31%

India’s retail inflation eased sharply to 4.31% in September, the slowest in more than a year, from 5.05% from August, mainly on account of a sharp fall in food prices.
Story first published: Friday, October 14, 2016, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X