ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം നോട്ട് മാറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ശനിയാഴ്ച ബാങ്കുകളില്‍ നിന്ന് അസാധു നോട്ടുകള്‍ മാറുന്നതിന് നിയന്ത്രണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമെ ശനിയാഴ്ച പഴയ നോട്ട് മാറ്റി നല്‍കി പുതിയത് വാങ്ങാനാവു. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും നടത്താം.

 

പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ ഈ നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ പ്രവര്‍ത്തിക്കും.

ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം നോട്ട് മാറ്റം

ശനിയാഴ്ച മാത്രമാണ് നിയന്ത്രണമെന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രജിവ് ഋഷി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മറ്റുജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടാണ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അസാധു നോട്ടുകള്‍ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്

നിക്ഷേപകര്‍ക്ക് ദു:ഖവാര്‍ത്ത, പലിശ നിരക്കുകള്‍ കുറച്ചു

English summary

Only senior citizens can exchange old notes on Saturday

Demonetisation: IBA chairman Rajiv Rishi stated that ever since demonetisation was announced, all banks have been working for extended hours including holidays to ensure the public at large was not inconvenienced.
Story first published: Saturday, November 19, 2016, 8:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X