500 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി

ആർബിഐ 500 ന്റെ പുതിയ നോട്ടുകൾ പുറത്തിറക്കി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

500 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കി. നമ്പർ പാനലുകളിൽ 'A' എന്നെഴുതിയിട്ടുള്ളതാണ് പുതിയ നോട്ടുകൾ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ തുടരുമെന്ന് ആർ.ബി.ഐ അറിയിച്ചു.

മഹാത്മ ഗാന്ധി പരമ്പരയിലെ പുതിയ 500ന്റെ നോട്ടുകളും പഴയ 500ന്റെ നോട്ടുകളും രൂപകൽപ്പനയിൽ സമാനമാണ്.
റിസർവ് ബാങ്ക് ഗവർണർ ‍ഡോ. ഊർജിത് ആർ. പട്ടേലിന്റെ കയ്യൊപ്പും നോട്ട് അച്ചടിച്ച വർഷമായ 2017ഉം നോട്ടിൽ പതിപ്പിച്ചിട്ടുണ്ട്.

500 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി

ചാരനിറത്തിലുള്ള നോട്ടിൽ ചെങ്കോട്ടയും ഇന്ത്യൻ പതാകയും കാണാനാകും. അടുത്തിടെ പുതിയ ഒരു രൂപ നോട്ടുകളും പുറത്തിറക്കിയിരുന്നു.

2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. തുടർന്ന് തുടർന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തു.

malayalam.goodreturns.in

English summary

New Rs 500 note introduced, old notes will stay valid

The design of the new Rs 500 note is similar in all respects to the Rs 500 banknotes in the Mahatma Gandhi (new) series. The RBI has made it clear that those Rs 500 notes introduced after demonetisation will remain valid.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X