ഫേസ്ബുക്കിന്റെ ഇന്ത്യ മാനേജിങ് ഡയറക്ടർ ഉമാങ് ബേഡിയും പെപ്സികോയുടെ ഇന്ത്യൻ വിഭാഗം ചെയർമാനും സിഇഒയുമായ ഡി. ശിവകുമാറും രാജി വച്ചു.
ആഗോള സോഷ്യൽ മീഡിയ നെറ്റ്വർക്കായ ഫേസ്ബുക്കിന്റെ ഇന്ത്യ മാനേജിങ് ഡയറക്ടർ ഉമാങ് ബേഡിയും ആഗോള ശീതള പാനീയ കമ്പനിയായ പെപ്സികോയുടെ ഇന്ത്യൻ വിഭാഗം ചെയർമാനും സിഇഒയുമായ ഡി. ശിവകുമാറും രാജി വച്ചു. ഇരു കമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉമാങ് ബേഡി
2016ലാണ് ബേഡി ഫേസ്ബുക്കിൽ ജോലിക്കെത്തുന്നത്. അതിന് മുമ്പ് അഡോബി സിസ്റ്റംസിന്റെ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടറായിരുന്നു. ഫേസ്ബുക്കിന്റെ ദക്ഷിണേഷ്യ കൺസ്യൂമർ ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ സന്ദീപ് ഭൂഷണായിരിക്കും ഫേസ്ബുക്ക് ഇന്ത്യയുടെ ഇടക്കാല മേധാവി. ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍
ഡി. ശിവകുമാർ
2013ലാണ് ശിവകുമാർ പെപ്സി ഇന്ത്യയുടെ തലപ്പത്തെത്തുന്നത്. അതിന് മുമ്പ് നോക്കിയ ഇന്ത്യയുടെ എം.ഡിയായിരുന്നു. പെപ്സി വിടുന്ന അദ്ദേഹം ആദിത്യ ബിർള ഗ്രൂപ്പിൽ കോർപ്പറേറ്റ് ബിസിനസ് സ്ട്രാറ്റർജി വിഭാഗം ഗ്രൂപ്പ് മേധാവിയായി ചുമതലയേൽക്കുമെന്നാണ് സൂചന. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
വിൽപ്പനയിൽ സമ്മർദ്ദം
കാർബണേറ്റഡ് ശീതള പാനീയങ്ങളുടെ വിൽപ്പനയിൽ സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ് ഡി. ശിവകുമാർ പെപ്സി വിടുന്നത്. കൊക്ക കോളയുടെ ഇന്ത്യൻ മേധാവി വെങ്കിടേശ് കിനിയും ഏതാനും മാസം മുമ്പ് രാജി വച്ചിരുന്നു. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാർ ഇവരാണ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
