ഐഫോൺ എട്ടിന്റെ ഉത്പാദനം കമ്പനി കുറച്ചുവെന്ന് റിപ്പോർട്ടുകൾ
നിരവധി ഫീച്ചറുകളുമായി ആപ്പിൾ വിപണിയിൽ അവതരിപ്പിച്ച ഐഫോൺ എട്ട് വാങ്ങാൻ ആളില്ല. പ്രതീക്ഷിച്ച പോലെ വിപണിയിൽ ശോഭിക്കാൻ കഴിയാത്തതിനാൽ ഐഫോൺ എട്ടിന്റെ ഉത്പാദനം കമ്പനി കുറച്ചുവെന്ന് റിപ്പോർട്ടുകൾ.
ഓഹരിയിൽ ഇടിവ്
ഇക്കാര്യം പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരികൾക്ക് ഇന്നലെ ഒന്നര ശതമാനം ഇടിവുണ്ടായി. എന്നാൽ ആപ്പിൾ ഇതുവരെ തങ്ങളുടെ വില്പന വിവരം പുറത്തുവിട്ടിട്ടില്ല. വിതരണശൃഖലകൾ വഴിയുള്ള കണക്കുകൾ പ്രകാരമാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. നിങ്ങൾ ബ്രാൻഡഡ് സാധനങ്ങളാണോ ഉപയോഗിക്കുന്നത്?? വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡുകൾ ഇവയാണ്
ഐഫോൺ എക്സ്
കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഐഫോൺ എക്സ് അടുത്ത മാസം പുറത്തിറക്കാനിരിക്കെയാണ് ആപ്പിളിനെ ഞെട്ടിച്ച് ഓഹരികൾ താഴ്ന്നത്. നവംബർ മൂന്നിന് വിപണിയിലെത്തുന്ന ഐഫോൺ എക്സിന് ആരാധകർ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഷോപ്പിംഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം
ഓർഡറുകൾ വെട്ടിക്കുറച്ചു
ഐഫോൺ എട്ടിന്റെ ഓർഡറുകളിൽ പകുതിയോളം വെട്ടിക്കുറച്ചെന്ന് ഒരു തായ്വാൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഐഫോൺ എട്ടിനെ മറന്ന് കമ്പനി ഐഫോൺ എക്സിന് കൂടുതൽ പ്രാധാന്യം നല്കുന്നുവെന്നാന് നിരീക്ഷകരുടെ വിലയിരുത്തൽ. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
