നിങ്ങൾ ബ്രാൻഡഡ് സാധനങ്ങളാണോ ഉപയോ​ഗിക്കുന്നത്?? വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡ‍ുകൾ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകൾ ഇവയാണ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം സേ‍ർച്ച് എൻജിൻ ഭീമനായ ​ഗൂ​ഗിളിന്. ന്യൂയ‍ോ‍ർക്ക് കേന്ദ്രീകരിച്ച് പ്രവ‍ത്തിക്കുന്ന ​ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് കമ്പനിയായ കോൻ ആൻഡ‍് വോൾഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ.

മാരുതിയും ആപ്പിളും

മാരുതിയും ആപ്പിളും

മൈക്രോസോഫ്ടിനാണ് രണ്ടാം സ്ഥാനം. ആമസോൺ, മാരുതി, ആപ്പിൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ തൊട്ടു പിന്നിൽ തന്നെയുണ്ട്. ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

ആദ്യ പത്തിൽ ഉൾപ്പെട്ട ബ്രാൻഡുകൾ

ആദ്യ പത്തിൽ ഉൾപ്പെട്ട ബ്രാൻഡുകൾ

സോണി, യൂ ട്യൂബ്, ബിഎംഡബ്ല്യൂ, മെഴ്സ്ഡെസ് ബെൻസ്, ബ്രിട്ടീഷ് എയ‍ർവെയ്സ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ബ്രാൻഡുകൾ. പതിനാറുകാരന് ഗൂഗിളിൽ ജോലി!!! ശമ്പളം കേട്ടാൽ ഞെട്ടും

വിശ്വസനീയ ബ്രാൻഡുകൾ

വിശ്വസനീയ ബ്രാൻഡുകൾ

ബ്രാൻഡുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഇന്ത്യയിലെ ഉപഭോക്താക്കൾ ഏറെ ബോധവാന്മാരാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 67 ശതമാനം ഉപഭോക്താക്കളും വിശ്വസനീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വാങ്ങാനാ​ഗ്രഹിക്കുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ലോകത്തിലെ നമ്പർ വൺ

ലോകത്തിലെ നമ്പർ വൺ

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇ-കൊമേഴ്സ് കമ്പനിയായ ആമസോണാണ്. ആപ്പിൾ മൈക്രോസോഫ്ട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ഇന്ത്യക്കാരെ സ്വാധീനിച്ച 10 ബ്രാൻഡുകൾ ഇവയാണ്... പതഞ്ജലിയും ജിയോയും നിസാരക്കാരല്ല!!!

malayalam.goodreturns.in

English summary

Google most authentic brand in India: Report

Search engine giant Google has emerged as the most authentic brand in the country, followed by Microsoft, Amazon, Maruti Suzuki and Apple, according to New York-based global communications firm Cohn & Wolfe.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X