ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

ഇന്ത്യയിലെ മികച്ച 10 കമ്പനികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ജോലി ചെയ്യാനാണോ നിങ്ങൾക്ക് ഇഷ്ടം? എങ്കിൽ അതിന് പറ്റിയ പ്രധാന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നറിയണ്ടേ? ആയിരക്കണക്കിന് കമ്പനികളിലെ ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ​ഗ്ലോബൽ ജോബ് സൈറ്റായ ഇൻഡീഡ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഗൂഗിൾ

ഗൂഗിൾ

ഗൂഗിളാണ് ഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സ്ഥാപനമെന്നാണ് ഇൻഡീഡിന്റെ കണ്ടെത്തൽ. അമേരിക്കൻ കമ്പനിയായ ഗൂഗിളിൽ ഓൺലൈൻ അഡ്വർടൈസിംഗ് ടെക്നോളജി, സേർച്ച്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‌വെയ‍ർ, ഹാർഡ്‌വെയ‍ർ എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങളുള്ളത്. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ബിഎച്ച്ഇഎൽ)

ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ബിഎച്ച്ഇഎൽ)

രണ്ടാം സ്ഥാനം ഭാരത് ഹെവി ഇലക്ട്രിക്കൽസിനാണ്. സ‍ർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. 1964ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ പ്ലാന്റ് നിർമ്മാതാക്കളാണ്. ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ ജോലി ചെയ്യാൻ മികച്ച മൂന്നാമത്തെ സ്ഥാപനം. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണ് എസ്ബിഐ. മുംബൈയാണ് എസ്ബിഐയുടെ ആസ്ഥാനം. ഇൻഫോസിസിൽ ജോലി വേണോ?? 6000ത്തോളം എൻജിനീയർമാർക്ക് അവസരം

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

താഴെ പറയുന്ന കമ്പനികളാണ് 4 മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

  • ആമസോൺ
  • മാരിയോട്ട് ഇന്റ‍ർനാഷണൽ
  • ഇന്റൽ
  • അമേരിക്കൻ എക്സ്പ്രെസ് 
  • ഐബിഎം
  • ടാറ്റ കൺസൾട്ടൻസി സ‍ർവ്വീസ്
  • ഹയാത്ത്

നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

malayalam.goodreturns.in

English summary

These Are The Top 3 Best Places To Work In India

Indeed today revealed the 50 best places to work in India for 2017, curated from the site's hundreds of thousands of company reviews from employees.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X