നിങ്ങൾ മൊബൈൽ നമ്പ‍ർ ആധാറുമായി ബന്ധിപ്പിച്ചോ?? എളുപ്പവഴി ഇതാ...

എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനം ഉടൻ വരും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ടെലികോം സര്‍വീസ് ദാതാക്കളുടെ ഓഫീസില്‍ ഇനി കയറിയിറങ്ങേണ്ട. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനം ഉടൻ വരും.

ഒറ്റത്തവണ പാസ് വേഡ്

ഒറ്റത്തവണ പാസ് വേഡ്

ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍ വഴി എളുപ്പത്തില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ സാധ്യമാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. നിങ്ങൾക്ക് ഫെഡറൽ ബാങ്ക് അക്കൗണ്ടുണ്ടോ?? ആധാ‍ർ ബന്ധിപ്പിക്കുന്നതെങ്ങനെ?

എങ്ങനെ ബന്ധിപ്പിക്കാം

എങ്ങനെ ബന്ധിപ്പിക്കാം

സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും. തുടര്‍ന്ന് യുഐഡിഎഐ മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും. മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ ലിങ്ക് ചെയ്യേണ്ട മൊബൈല്‍ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും. മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!

അവസാന തീയതി

അവസാന തീയതി

മൊബൈൽ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. ഈ തീയതിക്ക് മുമ്പ് നിങ്ങൾ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നുള്ള സേവനങ്ങൾ നിയന്ത്രിതമായിരിക്കും. വിവാഹപ്രായമായ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!! താലി കെട്ടാനും ഇനി ആധാ‍‍ർ വേണം

malayalam.goodreturns.in

English summary

Come December, Verify Your Mobile Number With Aadhaar Without Giving Biometric Details

From December 1st, people can verify their mobile SIM cards with Aadhaar without giving their biometric details to telecom service providers through OTPs.The move was announced by the official Twitter handle of the Unique Identification Authority of India (UIDAI) on Thursday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X