മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ സിമ്മുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ തുടങ്ങി നാല് കാര്യങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതികളും സർക്കാ‍ർ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

ആധാര്‍ - പാന്‍

ആധാര്‍ - പാന്‍

സാമ്പത്തിക തട്ടിപ്പ് തടയുക ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്. നിങ്ങളുടെ ആധാ‍ർ കാർഡിലെ അഡ്രസ് തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം

ആധാ‍ർ - മൊബൈൽ നമ്പ‍ർ

ആധാ‍ർ - മൊബൈൽ നമ്പ‍ർ

2018 ഫെബ്രുവരി 6 ആണ് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ഇതിന് മുമ്പ് സിം കാ‍ർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫെബ്രുവരിയ്ക്ക് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ പ്രവര്‍ത്തന രഹിതമാകും. വിവാഹപ്രായമായ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!! താലി കെട്ടാനും ഇനി ആധാ‍‍ർ വേണം

ആധാര്‍ - ബാങ്ക് അക്കൗണ്ട്

ആധാര്‍ - ബാങ്ക് അക്കൗണ്ട്

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബ‍ർ 31 ആണ്. ഉപഭോക്താവിന്റെ കെവൈസി നമ്പറുമായാണ് ആധാ‍ർ ബന്ധിപ്പിക്കുന്നത്. നിങ്ങൾ ബിഎസ്എൻഎൽ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??

സാമൂഹ്യ സുരക്ഷ പദ്ധതി

സാമൂഹ്യ സുരക്ഷ പദ്ധതി

പെന്‍ഷനുകള്‍, എല്‍പിജി സിലിണ്ടര്‍, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും 2017 ഡിസംബര്‍ 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഈ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കില്ല. ആധാ‍ർ കാർഡ് നിർബന്ധം!!! ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾക്ക് നടക്കില്ല

malayalam.goodreturns.in

English summary

Four Aadhaar-Linking Deadlines You Should Not Miss. Details Here

Be it linking of Aadhaar card with PAN card, SIM card or bank account, there are different deadlines specified in each case.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X