നിങ്ങൾ ബിഎസ്എൻഎൽ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??

ബിഎസ്എൻഎൽ മൊബൈൽ നമ്പർ എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം എന്ന് നോക്കാം...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. 2018 ഫെബ്രുവരി ആറാണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ, ഉപഭോക്താക്കൾക്കളെ സഹായിക്കുന്നതിനായി ഇത് സംബന്ധിച്ച നിർദ്ദേശവുമായി രം​ഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ ബിഎസ്എൻഎൽ മൊബൈൽ നമ്പർ എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം എന്ന് നോക്കാം...

സ്റ്റെപ് 1

സ്റ്റെപ് 1

ആധാർ കാർഡും നിങ്ങളുടെ ബിഎസ്എൻഎൽ മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ കസ്റ്റമർ സെന്ററിലോ ഇ കെവൈസി സംവിധാനമുള്ള റീട്ടെയ്ൽ ഷോപ്പിലോ ചെല്ലണം. ബിഎസ്എൻഎൽ സ്റ്റാഫിനോ ഏജന്റിനോ ബന്ധിപ്പിക്കേണ്ട മൊബൈൽ നമ്പ‍ർ നൽകുക. നിങ്ങൾക്ക് മാത്രം പോരാ... കന്നുകാലികൾക്കും നൽകി തുടങ്ങി ആധാർ കാർഡ്!!!

സ്റ്റെപ് 2

സ്റ്റെപ് 2

തുടർന്ന് ഏജന്റിന്റെയോ സ്റ്റാഫിന്റെയോ നിർദ്ദേശ പ്രകാരം സ്വിഫ്റ്റ് ആപ്പിലോ കെവൈസി ഫോമിലോ നി‍ങ്ങളുടെ ആധാർ വിവരങ്ങൾ രേഖപ്പെടുത്തണം. അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു നാലക്ക പിൻ നമ്പർ ലഭിക്കും. പേടിക്കേണ്ട... ആധാ‍ർ - പാൻ ബന്ധിപ്പിക്കലിന് വീണ്ടും സാവകാശം

സ്റ്റെപ് 3

സ്റ്റെപ് 3

ഈ പിൻ നമ്പർ ബിഎസ്എൻഎൽ സ്റ്റാഫിനോ ഏജന്റിനോ നൽകുക. കൂടാതെ നിങ്ങളുടെ ആധാർ നമ്പറും നൽകണം. ആധാ‍ർ കാർഡ് നിർബന്ധം!!! ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾക്ക് നടക്കില്ല

സ്റ്റെപ് 4

സ്റ്റെപ് 4

അതിനുശേഷം ബയോമെട്രിക്ക് ഫിംഗർ പ്രിന്റ് സ്കാനറിൽ നിങ്ങളുടെ വിരലുകൾ അമർത്തുക. അപ്പോൾ ബിഎസ്എൻഎൽ കെവൈസി ആപ്പിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ തെളിഞ്ഞു വരും. കൈയ്യില്‍ നിന്ന്പണം മുടക്കാതെ 10 വര്‍ഷം കൊണ്ട് 17 ലക്ഷം രൂപ നേടാം

സ്റ്റെപ് 5

സ്റ്റെപ് 5

തുടർന്ന് സ്ക്രീനിൽ ഇത് പുന: പരിശോധിക്കാനുള്ള നിർദ്ദേശം തെളിഞ്ഞു വരും. അതിനുശേഷം വീണ്ടും ഒരിക്കൽ കൂടി വിരലടയാളം രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍

സ്റ്റെപ് 6

സ്റ്റെപ് 6

24 മണിക്കൂറിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു എസ്എംഎസ് വരും. സ്ഥിരീകരണത്തിനായുള്ള മെസേജാണിത്. മൂന്ന് ദിവസത്തിനകം ഇതിന് മറുപടി നൽകണം. നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ REV YES എന്നും തെറ്റാണെങ്കിൽ REV NO എന്നും 53734 എന്ന നമ്പറിലേയ്ക്ക് മറുപടി അയയ്ക്കണം. എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...

സ്റ്റെപ് 7

സ്റ്റെപ് 7

ആധാർ രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ 53734 എന്ന നമ്പറിലേയ്ക്ക് REV NAME എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവഴി അറിയാനാകും. നിങ്ങളുടെ ആധാ‌ർ നഷ്ട്ടമായോ??? ടെൻഷൻ അടിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?

malayalam.goodreturns.in

English summary

Your BSNL mobile number will be deactivated unless linked with Aadhaar by February 2018

As per a Supreme Court order and guidelines of the Telecom Regulatory Authority of India, all existing postpaid and prepaid mobile customers must link their phone numbers with their Aadhaar through E-KYC verification by February 6, 2018, failing which their numbers will get deactivated, said BSNL’s Odisha circle Cheif General Manager Satyananda Naik.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X