കൈയ്യില്‍ നിന്ന് പണം മുടക്കേണ്ട... 10 വര്‍ഷം കൊണ്ട് 17 ലക്ഷം രൂപ നേടാം!!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തിരി പൈസ മിച്ചം പിടിച്ചാല്‍ നിങ്ങള്‍ക്കും മാസം ആയിരങ്ങള്‍ ലാഭിക്കാം. ബില്ലുകളും ബജറ്റിലും ഒന്ന് ശ്രദ്ധ വെച്ചാല്‍ മാത്രം മതി. ഒരു ദിവസം 300 രൂപയും ഒരു മാസം 9,000 രൂപയും ലാഭിക്കുന്നതെങ്ങനെയെന്ന് നോക്കൂ,

 

1. ഇലക്ട്രിസിറ്റി

1. ഇലക്ട്രിസിറ്റി

സൂര്യപ്രകാശം നേരിട്ട് ഫ്രിഡ്ജില്‍ വരാതെ സൂക്ഷിക്കുക. റഫ്രിജറേറ്ററിന് ചുറ്റും വായുസഞ്ചാരം ഉറപ്പുവരുത്തുക. ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്. ഇടയ്ക്കിടെ ഫ്രിഡ്ജ് ഡീഫോറസ്റ്റ് ചെയ്യാം. എയര്‍കണ്ടീഷ്ണര്‍ വെയിലത്ത് വെയ്ക്കരുത്. ഫില്‍റ്ററുകളും വൃത്തിയാക്കാം. എസി ഉപയോഗിക്കുമ്പോള്‍ കര്‍ട്ടനുകളും വാതിലുകളും അടയ്ക്കുക. വാട്ടര്‍ ഹീറ്ററിന്റെ ചൂട് കുറയ്ക്കുന്നതോടെ 15% കറന്റ് ലാഭിക്കാം. ലാഭിക്കാന്‍ കഴിയുന്ന തുക 500 രൂപ. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

2. യാത്രകള്‍

2. യാത്രകള്‍

യാത്രയ്ക്കായി പൊതുഗതാഗത സംവിധാനവും കാര്‍പൂളിംഗും ഉപയോഗിക്കാം.ആഴ്ചയില്‍ രണ്ട് വട്ടം പൊതുഗതാഗതം ഉപയോഗിച്ചാല്‍ 800 രൂപ ലാഭിക്കാം. ടയര്‍ പ്രഷര്‍ കുറച്ചുവെയ്ക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിവ വഴി 500 രൂപ മാസം ലാഭിക്കാം. ആകെ ലാഭം 1,300 രൂപ. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

3. ഗ്രോസറി

3. ഗ്രോസറി

സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ 10-12% വില കുറവുള്ള ആഴ്ചചന്തകളെ ആശ്രയിക്കാം. പാക്ക് ചെയ്ത സാധനങ്ങള്‍ക്ക് പകരം അളവനുസരിച്ച് വാങ്ങുമ്പോള്‍ 7-10% സേവ് ചെയ്യാന്‍ കഴിയും. വലിയ ബ്രാന്‍ഡുകള്‍ ഒഴിവാക്കുന്നതിലൂടെ 20-100% ചിലവ് കുറയും.

8000 രൂപ വരുന്ന ബില്ലില്‍ 8,000 രൂപ വരെ ഇങ്ങനെ ലാഭിക്കാം. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

4. വിനോദങ്ങള്‍

4. വിനോദങ്ങള്‍

പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിന് പകരം ഡിസ്‌കൗണ്ട് ആപ്പുകളിലൂടെ ഓര്‍ഡര്‍ ചെയ്യാം. വീക്കെന്‍ഡ്‌സില്‍ സിനിമ കാണുന്നതിന് പകരം വീക്ക് ഡേയ്‌സില്‍ സിനിമ കാണാം. പുറത്തുപോകുമ്പോള്‍ പാനീയങ്ങള്‍ വീട്ടില്‍ നിന്നെടുക്കാം. 4 പേര്‍ക്ക് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും ആപ് വഴി ബുക്ക് ചെയ്യുന്നതും തമ്മില്‍ 800 രൂപ വരെ വ്യത്യാസം വരും. ആകെ മിച്ചം 2,000 രൂപ. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

5. അനാവശ്യ ചിലവുകള്‍

5. അനാവശ്യ ചിലവുകള്‍

പുകവലി നിര്‍ത്താം അല്ലെങ്കില്‍ സിഗററ്റിന്റെ എണ്ണം കുറയ്ക്കാം. കുപ്പിവെള്ളം,ചായ,സ്‌നാക്ക്‌സ് എന്നിവ കുറയ്ക്കുന്നതിലൂടെ ദിവസേന 20 രൂപ വരെ ലാഭിക്കാന്‍ കഴിയും. ഭക്ഷണം വീട്ടില്‍ നിന്നും എടുക്കുന്നതോടെ 70 രൂപ വരെ ലാഭിക്കാം. 5 സിഗരറ്റ് കുറച്ചാല്‍ 50 രൂപ ദിവസേന കുറയും.

മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

 6. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍

6. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍

മുതിര്‍ന്നവര്‍ക്ക് പോസ്റ്റ്‌പെയ്ഡ് കണക്ഷനും കുട്ടികള്‍ക്ക് പ്രീപെയ്ഡ് കണക്ഷനും നല്‍കാം. മെയില്‍ നോക്കാനും ലേഖനങ്ങള്‍ വായിക്കാനും മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്കില്‍ അണ്‍ലിമിറ്റഡ് പ്ലാനുകളെടുക്കേണ്ട ആവശ്യമില്ല.

2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

7. ഇ-വാലറ്റുകള്‍ മതി

7. ഇ-വാലറ്റുകള്‍ മതി

ഇ വാലറ്റുകള്‍ ഉപയോഗിക്കാം, ഡിസ്‌കൗണ്ടുകള്‍,ക്യാഷ്ബാക്കുകള്‍ എന്നിവയെല്ലാം ഇങ്ങനെ നേടാം. ഗ്രോസറി,ഇന്റര്‍നെറ്റ്,ഡിടിഎച്ച്,മൊബൈല്‍ ബില്‍ എന്നിവയെല്ലാം ഇ-വാലറ്റിലൂടെ അടയ്ക്കാം. ടാക്‌സി കൂലി,സിനിമാ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്ക്കും ഇ-വാലറ്റ് മതി.

നിങ്ങളുടെ പേഴ്സിൽ എന്തൊക്കെയുണ്ട്??? ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത് ഇവ...

8.  10 വര്‍ഷത്തില്‍ 17 ലക്ഷം

8. 10 വര്‍ഷത്തില്‍ 17 ലക്ഷം

ഒരു മാസത്തില്‍ ഇങ്ങനെ മിച്ചം പിടിക്കുന്ന ആകെ തുക 9000 രൂപ. 9% ആദായം ലഭിക്കുന്ന പ്ലാനില്‍ ഈ തുക നിക്ഷേപിക്കാം. അഞ്ച് വര്‍ഷം കൊണ്ട് 6.8 ലക്ഷം രൂപ ലഭിക്കും. 10 വര്‍ഷത്തില്‍ 17 ലക്ഷമാകും ഇത്. 15 വര്‍ഷം കൊണ്ട് ഈ പണം 33 ലക്ഷമാവും. ഭാര്യയുമായി വഴക്കിടാറുണ്ടോ? എങ്കിൽ ഇ‌നി വേണ്ട, ദമ്പതികൾ തീ‍‍ർച്ചയായും പങ്കുവയ്ക്കേണ്ട 5 കാര്യങ്ങൾ

English summary

7 daily saving tips to make Rs 17 lakh in 10 years

Tweaking your budget can go a long way in saving hundreds every month.While some steps will help save a few rupees, others will shave off thousands from your annual bills.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X