ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി.
ആധാറും പാനും (പെർമനന്റ് അക്കൗണ്ട് നമ്പർ) ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി. ഇന്നലെ സമയം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടുന്നത്.
ആധാറും മൊബൈൽ നന്പറും ബന്ധിപ്പിക്കാനുള്ള സമയപരിധിയും ഡിസംബർ 31 ആണ്. മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെട്ടാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ക്ഷേമപദ്ധതികൾക്കായുള്ള ആധാർ ബന്ധിപ്പിക്കലും ഡിസംബർ 31 വരെ നീട്ടിയിരുന്നു.

ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ ആദായനികുതി റിട്ടേൺ പ്രോസസ് ചെയ്യില്ല. അതായത് ഓഗസ്റ്റ് അഞ്ചിന് മുമ്പ് നിങ്ങൾ സമർപ്പിച്ചാലും ഫയൽ ചെയ്ത റിട്ടേൺ അസാധുവായിത്തീരും. റിട്ടേൺ സമർപ്പിക്കാത്തതിനുള്ള എല്ലാ പ്രത്യാഘാതങ്ങളും നേരിടേണ്ടിയും വരും.
കൂടാതെ ഐടിആർ ഫയൽ ചെയ്യാത്തതിന് 5,000 രൂപ പിഴയും ഈടാക്കും. നിങ്ങളുടെ റീഫണ്ടിംഗ് പ്രോസസ്സിനെയും ഇത് ബാധിച്ചേക്കാം. ITR പ്രോസസ് ചെയ്യപ്പെടുകയില്ലെങ്കിൽ നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
