നിങ്ങളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ? അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനായി പുതിയ ഓൺലൈൻ സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനായി പുതിയ ഓൺലൈൻ സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കി.

നിങ്ങളുടെ ആധാർ കാർഡ് എപ്പോൾ, എവിടെയാണ് പ്രദർശിപ്പിക്കുന്നതെന്ന് ഈ ഓൺലൈൻ സേവനത്തിലൂടെ നിങ്ങൾക്ക് അറിയാനാകും. എന്നാൽ ഇതിന് നിങ്ങളുടെ കൃത്യമായ മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പിട്ടുണ്ടെന്ന് ഉറപ്പു വരുത്തുണം. നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പർ ആണെങ്കിൽ മാത്രമേ ഒറ്റത്തവണ പാസ്‍വേ‍ർഡ് (ഒടിപി) നിങ്ങൾക്ക് ലഭിക്കൂ.

നിങ്ങളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ?

ആധാറിലെ ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ ലോക്ക് ചെയ്യുന്നതിനും അവസരമുണ്ട്. ഇതിനായി യുഐഡിഎഐ ആധാ‍ർ ഒഥന്റിഫിക്കേഷൻ ​ഹിസ്റ്ററി പേജിൽ പോകണം. ഇവിടെ നിങ്ങൾ ആധാർ നമ്പ‍ർ അടിച്ചു കൊടുക്കുമ്പോൾ നിങ്ങളുടെ ഫോണിലേയ്ക്ക് വൺ ടൈം പാസ്‍വേ‍ർഡ് ലഭിക്കും.

ഒടിപി അടിച്ചു കൊടുത്താൽ നിങ്ങളുടെ ആധാർ കാർഡ് എവിടെയൊക്കെയാണ് ഉപയോ​ഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി അറിയാൻ കഴിയും.

malayalam.goodreturns.in

English summary

Prevent Aadhaar misuse: How to track its usage on UIDAI website

In an effort to ensure the security of Aadhaar data, the UIDAI launched an online facility that provides a record of a user’s Aadhaar authentication history.
Story first published: Monday, December 11, 2017, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X