ബിറ്റ്‍കോയിനോട് പ്രിയം ഈ ഇന്ത്യൻ നഗരങ്ങൾക്ക്

കഴിഞ്ഞ വർഷം ബിറ്റ്കോയിനെക്കുറിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് വ്യവസായ നഗരമായ സൂററ്റിലുള്ളവർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ വർഷം ബിറ്റ്കോയിനെക്കുറിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് വ്യവസായ നഗരമായ സൂററ്റിലുള്ളവർ. ഗൂഗിൾ ട്രെൻഡ്സ് നൽകുന്ന വിവരമനുസരിച്ച് ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നാണ് സൂററ്റ് ഒന്നാമതെത്തിയത്.

യോങ്കേഴ്സ് (ന്യൂയോർക്ക്), സാൻ ജോസ്, കേപ്ടൌൺ, ന്യൂഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് സൂററ്റ് പിന്നിലാക്കിയത്. ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങളായ പിംപ്രി-ചിൻച്വാഡ് (പൂനെ) ഏഴാം സ്ഥാനത്തും ഗുരുഗ്രാം എട്ടാം സ്ഥാനത്തുമുണ്ട്. ലിസ്റ്റിലെ ആദ്യ പത്ത് നഗരങ്ങളിൽ ഉൾപ്പെട്ട മൂന്ന് ഇന്ത്യൻ നഗരങ്ങളാണ് ഇവ.

ബിറ്റ്‍കോയിനോട് പ്രിയം ഈ ഇന്ത്യൻ നഗരങ്ങൾക്ക്

നോയ്ഡയ്ക്ക് 12-ാം സ്ഥാനവും ജയ്പൂരിന് 23ഉം ന്യൂഡൽഹിക്ക് 52-ാം സ്ഥാനവുമാണുള്ളത്. മുംബൈ (73), ബാംഗ്ലൂർ (81), കൊൽക്കത്ത (88), അഹമ്മദാബാദ് (94), പൂനെ (100) എന്നിവയാണ് ബിറ്റ്കോയിനെക്കുറിച്ച് തിരഞ്ഞ മറ്റ് നഗരങ്ങൾ.

ഗൂഗിൾ ട്രെൻഡ്സ് 147 നഗരങ്ങളുടെ ലിസ്റ്റാണ് നിലവിൽ പുറത്തു വിട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ക്രിപ്റ്റോകൻസികളാണ് ബിറ്റ്കോയിൻ, എക്സ്ആ‍ർപി, എത്തെറിയം എന്നിവ.

malayalam.goodreturns.in

English summary

This Indian city was the most curious about bitcoin globally in 2017, Google data shows

The Bitcoin frenzy gripped Surat, the industrial hub located on the western coast of India, as it emerged as the topper in relative interest in searching for Bitcoin last year across the globe.
Story first published: Monday, January 15, 2018, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X