സ്പൈസ് ജെറ്റിന് പിന്നാലെ ഇൻഡി​ഗോയും; വെറും 797 രൂപയ്ക്ക് പറക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പൈസ് ജെറ്റിന് പിന്നാലെ ഇൻഡി​ഗോയും റിപ്പബ്ലിക് ദിന ഓഫറുമായി രംഗത്ത്. എല്ലാവിധ ചാർജുകളുമടക്കം വെറും 797 രൂപയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്ക്.

 

ഓഫർ കാലാവധി

ഓഫർ കാലാവധി

ഇന്നലെയാണ് ഇൻഡിഗോ ഓഫർ നിരക്കിൽ ടിക്കറ്റുകൾ വിൽക്കാൻ ആരംഭിച്ചത്. ജനുവരി 25 വരെ ഇതേ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. സ്പൈസ് ജെറ്റിലും ജനുവരി 25 വരെയാണ് ഓഫറുള്ളത്. സ്പൈസ് ജെറ്റ് റിപ്പബ്ലിക് ദിന ഓഫർ: ടിക്കറ്റിന് വെറും 769 രൂപ മാത്രം!!!

യാത്രാ കാലാവധി

യാത്രാ കാലാവധി

ജനുവരി 22 മുതൽ 2018 ഏപ്രിൽ 15 വരെ ഇതേ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. എന്നാൽ സ്പൈസ് ജെറ്റിൽ 2018 ഡിസംബർ 12 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. വിമാനയാത്ര വെറും 899 രൂപയ്ക്ക്!! ബസ് യാത്രയേക്കാൾ ലാഭം

നിബന്ധനകൾ

നിബന്ധനകൾ

  • യാത്രയ്ക്ക് 8 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ
  • ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഓഫർ ബാധകമല്ല
  • ഈ ഓഫർ ഉള്ളപ്പോൾ മറ്റേതെങ്കിലും ഓഫറുകളോ പ്രൊമോഷനുകളോ ഉപയോഗിക്കാൻ കഴിയില്ല.

ബാഗേജ് ഫീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ,ഇന്‍ഡിഗോ

റൂട്ട്

റൂട്ട്

സാധാരണക്കാർക്കും ഇനി വിമാനത്തിൽ പറക്കാം, വെറും 799 രൂപ മാത്രം

malayalam.goodreturns.in

English summary

Indigo joins SpiceJet in Republic Day sale; offers flight tickets at as low as Rs 797

After SpiceJet, IndiGo has come up with new offer and discounts on flight ticket bookings. Just ahead of Republic Day, low-cost air carrier IndiGo is offering all inclusive fares starting from Rs 797 for flight bookings made through all channels during the Offer Period for the Travel Period.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X