തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിലേയ്ക്ക് വെറും 899 രൂപയ്ക്കാണ് ഇൻഡിഗോ വിമാന ടിക്കറ്റുകൾ
പുതുവർഷത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ് രംഗത്ത്. തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിലേയ്ക്ക് വെറും 899 രൂപയ്ക്കാണ് ഇൻഡിഗോ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
യാത്രാ കാലാവധി
2018 ഫെബ്രുവരി ഒന്നിനും 2018 ഏപ്രിൽ 15 നും ഇടയ്ക്ക് യാത്ര ചെയ്യാനാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. ജനുവരി 10 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എയർലൈൻസിന്റെ വെബ്സൈറ്റായ goindigo.in പരിശോധിക്കുക. പുതുവർഷം വിമാനത്തിൽ പറക്കാം... ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു!!
റൂട്ടുകൾ
899 രൂപയ്ക്ക് ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. ഡൽഹിയിൽ നിന്ന് ജയ്പൂരിലേയ്ക്കുള്ള ഓഫർ നിരക്ക് 999 രൂപയാണ്. സാധാരണക്കാർക്കും ഇനി വിമാനത്തിൽ പറക്കാം, വെറും 799 രൂപ മാത്രം
1000 രൂപയ്ക്ക് മുകളിൽ
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഡൽഹിയിൽ നിന്ന് അമൃത്‍സറിലേയ്ക്ക് 1,099 രൂപയും ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേയ്ക്ക് 1,299 രൂപയും ഡൽഹിയിൽ നിന്ന് നാഗ്പൂരിലേയ്ക്ക് 1,399 രൂപയുമാണ് ഓഫർ നിരക്കിലുള്ള ടിക്കറ്റ് വില. ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ബിഎസ്എൻഎൽ ദീപം പ്ലാനിന് തുടക്കമായി
മറ്റ് കമ്പനികൾ
പുതുവർഷത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വേഴ്സ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികളും ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി രംഗത്തെത്തിയിരിന്നു. സ്പൈസ് ജെറ്റിന്റെ കിടിലൻ ഓഫർ; സൗജന്യമായി പറക്കാം, വേഗം ബുക്ക് ചെയ്യൂ..
വരുമാനം
കഴിഞ്ഞ ത്രൈമാസത്തിൽ ഇൻഡിഗോയുടെ അറ്റാദായത്തിൽ 294 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 551.55 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 139.85 കോടി രൂപയായിരുന്നു. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
malayalam.goodrteurns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
