44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ.
44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. 'ദീപം' എന്ന ഈ പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിന് ഒരു പൈസയും മറ്റു കോളുകൾക്കു സെക്കൻഡിനു 1.2 പൈസയുമാണു നിരക്ക്.
ഡേറ്റാ നിരക്ക്
ഇരുപതു രൂപയുടെ സംസാരമൂല്യവും ആദ്യ മാസം 500 എംബി ഡേറ്റയും സൗജന്യമായി ലഭിക്കും. 10 കെബിക്ക് ഒരു പൈസ എന്നതാണ് ഡേറ്റാ നിരക്ക്. 180 ദിവസമാണ് പ്ലാനിന്റെ കാലാവധി. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
ഫ്രണ്ട്സ് ആൻഡ് ഫാമിലി സ്കീം
110, 200, 500, 1000 എന്നീ ടോപ്അപ്പുകൾക്ക് മുഴുവൻ സംസാരമൂല്യം ലഭിക്കും. ഫ്രണ്ട്സ് ആൻഡ് ഫാമിലി സ്കീം പ്രകാരം ഏതെങ്കിലും നാലു ലോക്കൽ നമ്പരുകളിലേക്കു ബിഎസ്എൻഎൽ നമ്പരിനു മിനിറ്റിനു 20 പൈസ നിരക്കിലും മറ്റു നമ്പരുകളിലേക്കു മിനിറ്റിനു 30 പൈസ നിരക്കിലും വിളിക്കാം. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
പ്ലാൻ മാറുന്നുന്നത് എങ്ങനെ?
മറ്റു പ്രീപെയ്ഡ് പ്ലാനുകളിൽനിന്ന് ദീപം പ്ലാനിലേക്കു മാറാനും സൗകര്യമുണ്ട്. പ്ലാൻ മാറുന്നതിന് 123 എന്ന നമ്പറിലേക്ക് PLAN <> DEEPAM എന്ന് എസ്എംഎസ് അയച്ചാൽ മതി. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
ബിഎസ്എൻഎൽ ഉപഭോക്താക്കൾ
സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ പറഞ്ഞു. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
