ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായിൽ
ദുബായ്ക്ക് വീണ്ടും ചരിത്ര നേട്ടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ നിർമിച്ചാണ് ദുബായ് വീണ്ടും റെക്കോർഡിട്ടത്. 75 നിലകളുള്ള ജിവോറ എന്ന ദുബായിലെ കൂറ്റൻ ഹോട്ടലിൻറെ ഉയരം 356 മീറ്ററാണ്.
പഴയ റെക്കോർഡും ദുബായിൽ തന്നെ
ദുബൈയിലെ തന്നെ മാരിയറ്റ് മാർക്വിസ് എന്ന ഹോട്ടലിൻെ റെക്കോർഡാണ് ജെവോറ തകർത്തത്. ഇരു കെട്ടിടങ്ങളും തമ്മിൽ ഒരു മീറ്ററിൻെറ വ്യത്യാസം മാത്രമാണുള്ളത്. താജിന്റെ ഫോട്ടോയെടുത്താൽ ഇനി വലിയ വില കൊടുക്കേണ്ടി വരും!!!
ഇന്ന് മുതൽ
ഹോട്ടലിൽ ഇന്ന് മുതൽ താമസിക്കാൻ ആളുകളെത്തും. 528 മുറികളാണ് ഹോട്ടലിലുള്ളത്. കൂടാതെ ഓപ്പൺ എയർ പൂൾ ഡെക്കും ഉണ്ട്. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്
മറ്റ് സൗകര്യങ്ങൾ
ഡീലക്സ് റസ്റ്റോറന്റുകൾ ഉൾപ്പെടെ നിരവധി ഭക്ഷണശാലകൾ ഹോട്ടലിനുള്ളിൽ ഉണ്ട്. ലക്ഷ്വറി സ്പാ, ഹെൽത്ത് സെന്റർ, ഫിറ്റ്നസ് ക്ലബ് എന്നീ സേവനങ്ങളും ജിവോറയിൽ ലഭ്യമാണ്. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ
ഈഫൽ ടവറിനേക്കാൾ പൊക്കം
ഈഫൽ ടവറിനേക്കാൾ 32 മീറ്റർ ഉയരകൂടുതലുണ്ട് ജിവോറയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ദുബായിലാണുള്ളത്. ഇന്ത്യയെ അമേരിക്കയ്ക്കും ദുബായ്ക്കും തുല്യമാക്കും ഈ ഏഴ് നഗരങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
