ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാനെ പിന്തള്ളി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബ്രാൻഡ് മൂല്യത്തിൽ ഒന്നാമത്.
ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാനെ പിന്തള്ളി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബ്രാൻഡ് മൂല്യത്തിൽ ഒന്നാമത്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ബ്രാൻഡായാണ് വിരാട് കോഹ്‍ലി മാറിയിരിക്കുന്നത്.
ബ്രാൻഡ് മൂല്യം
കഴിഞ്ഞ വർഷത്തേയ്ക്കാൾ 56 ശതമാനമാണ് വിരാടിന്റെ ബ്രാൻഡ് മൂല്യം ഉയർന്നിരിക്കുന്നത്. 144 മില്യൺ ഡോളറാണ് നിലവിലെ ബ്രാൻഡ് വാല്യു. ലോകത്തെ വിലയേറിയ ബ്രാന്‍ഡാണോ നിങ്ങളുടെ കൈയിലുള്ളത് ?
ഷാരൂഖ് ഖാൻ
ബ്രാൻഡ് വാല്യുവിന്റെ കാര്യത്തിൽ എന്നും ഒന്നാമനായിരുന്ന ഷാരൂഖ് ഖാനെ പിന്തള്ളിയാണ് നിന്ന് വിരാട് കോഹ്‍ലി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഫീൽഡിലും ഫീൽഡിന് പുറത്തും ആളുകളെ ആകർഷിക്കുന്ന വ്യക്തിയായി മാറി കഴിഞ്ഞിരിക്കുന്നു കോഹ്‍ലി. രണ്ടാം സ്ഥാനക്കാരനായ ഷാരൂഖിന്റെ ബ്രാൻഡ് വാല്യു 106 മില്യൺ ഡോളറാണ്. ഉറങ്ങാനും ഷോപ്പിംഗിനും ശമ്പളം! ലോകത്തിലെ അപൂര്‍വ ജോലികള്‍
മൂന്നാം സ്ഥാനം ദീപികയ്ക്ക്
93 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ബോളിവുഡ് നടി ദീപികാ പദുക്കോണാണ്. നായികമാരിലും ഒന്നാം സ്ഥാനക്കാരിയാണ് ദീപിക. ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ട്ടം ഈ ബ്രാൻഡുകളാണ്; നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഇക്കൂട്ടത്തിലുണ്ടോ??
അക്ഷയ് കുമാർ
നടൻ അക്ഷയ് കുമാർ ഏഴ് പുതിയ ബ്രാൻഡുകളുടെ കൂടി ഭാഗമായി. ബ്രാൻഡ് മൂല്യം 97 ശതമാനം ഉയർന്ന് 47 മില്യൺ ഡോളറായാണ് ഉയർന്നത്. നിങ്ങൾ ബ്രാൻഡഡ് സാധനങ്ങളാണോ ഉപയോഗിക്കുന്നത്?? വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡുകൾ ഇവയാണ്
പിവി സിന്ധു
ആദ്യ 15 സെലിബ്രിറ്റി ലിസ്റ്റിലുള്ള മറ്റൊരു സ്പോർട്സ് താരം പിവി സിന്ധുവാണ്. 15 മില്യൺ ഡോളറാണ്
പിവി സിന്ധുവിന്റെ ബ്രാൻഡ് വാല്യു. ബിസിനസ് വിജയിക്കാന്‍ ചില ബ്രാന്‍ഡിംഗ് പൊടിക്കൈകള്‍
പരസ്യങ്ങൾ
2017 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കോഹ്ലി 20 ബ്രാൻഡുകളുടെ ഭാഗമായി. ഷാരൂഖ് ഖാൻ 21ഉം ദീപിക പദുക്കോൺ 23 ബ്രാൻഡുകളുടെയുമാണ് ഭാഗമായത്. നിങ്ങളുടെ ഇഷ്ട പരസ്യങ്ങളും സെലിബ്രെറ്റികളും; പരസ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
