ഇന്ത്യയിലെ ഏറ്റവും ആകർഷണീയമായ ബ്രാൻഡുകളുടെ പട്ടിക
ഇന്ത്യയിലെ ഏറ്റവും ആകർഷണീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റയ്ക്ക് സ്വന്തം. ഏതൊക്കെയാണ് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മറ്റ് ബ്രാൻഡുകളെന്ന് നോക്കാം.
സാംസങ്
ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ബ്രാൻഡ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സാംസങാണ്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനം നേടിയ സാംസങ് ഇത്തവണ എൽജിയെയും സോണിയെയും പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്മാർട്ട്ഫോൺ, ഫാബ്ലെറ്റ് കാറ്റഗറികളിലെ പുതിയ ഫ്ളാഗ്ഷിപ്പുകളുമായി ആഗോള മൊബൈൽ മാർക്കറ്റ് വിഹിതത്തിന്റെ ഉയർന്ന ഭാഗം നിലനിർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞു. ഇന്ത്യക്കാരെ സ്വാധീനിച്ച 10 ബ്രാൻഡുകൾ ഇവയാണ്... പതഞ്ജലിയും ജിയോയും നിസാരക്കാരല്ല!!!
ടാറ്റ
2016 ൽ ഏഴാം സ്ഥാനത്ത് നിന്നിരുന്ന ടാറ്റ ഇപ്പോൾ നാലാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. 16 നഗരങ്ങളിൽ നിന്നുള്ള 2,450 ഉപഭോക്താക്കളുമായി നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 2015ൽ നാലാം സ്ഥാനവും 2014ൽ അഞ്ചാം സ്ഥാനവുമാണ് ടാറ്റയ്ക്ക് ലഭിച്ചത്. നിങ്ങൾ ബ്രാൻഡഡ് സാധനങ്ങളാണോ ഉപയോഗിക്കുന്നത്?? വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡുകൾ ഇവയാണ്
എൽജി
സൗത്ത് കൊറിയയിലെ സിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയായ എൽജിയാണ് രണ്ടാം സ്ഥാനത്ത്. എൽജിക്ക് തൊട്ട് പിന്നിലുള്ളത് സോണിയാണ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
ഹോണ്ട
ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ ഹോണ്ടയാണ് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട അഞ്ചാമത്തെ ബ്രാൻഡ്. കോർപ്പറേഷൻ 2016 ൽ നാലാം സ്ഥാനത്തും 2015 ൽ ആറാം സ്ഥാനത്തുമാണ് ഹോണ്ട നേടിയത്. ജപ്പാനിലെ ടോക്കിയോയിലാണ് ഹോണ്ടയുടെ ആസ്ഥാനം. ഓൺലൈൻ ഷോപ്പിംഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം
ആപ്പിൾ
ഹോണ്ടയ്ക്ക് തൊട്ടു പിന്നിലെത്തിയിരിക്കുന്നത് ഐഫോൺ നിർമ്മാതാക്കളായ ആപ്പിളാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നാണ് ആപ്പിൾ. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
പതഞ്ജലി
ഈ ലിസ്റ്റിലെ പ്രധാന ബ്രാൻഡുകളിലൊന്നാണ് പതഞ്ജലി. 2015ൽ 371-ാം റാങ്കും 2016ൽ 87-ാം റാങ്കുമായിരുന്നു പതഞ്ജലിയ്ക്ക്. എന്നാൽ ഇപ്പോൾ 12-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് പതഞ്ജലി. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications