പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്!! നാളെ മുതൽ ഈ സേവനങ്ങൾക്ക് നിരക്ക് കൂടും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ലെ കേന്ദ്ര ബജറ്റിൽ അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ച വിവിധ സേവനങ്ങളുടെ നികുതി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. നാളെ മുതൽ നിരക്ക് വർദ്ധിക്കുന്ന സേവനങ്ങൾ ഇതാ...

 

സർക്കാ‍ർ സേവനങ്ങൾ

സർക്കാ‍ർ സേവനങ്ങൾ

സർക്കാ‍ർ സേവന നിരക്കുകൾ അഞ്ച് ശതമാനം വർദ്ധിക്കും. വരുമാനം, ജാതി, സ്ഥിര താമസ സ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ജലസേചന വകുപ്പ്, പൊതു വിതരണ വകുപ്പ് എന്നിവയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ തുടങ്ങിയവയ്ക്ക് ഇത്തരത്തിൽ അഞ്ച് ശതമാനം നിരക്ക് വർദ്ധനവുണ്ടാകും.

ജീവൻരക്ഷാ മരുന്ന്

ജീവൻരക്ഷാ മരുന്ന്

870 ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർദ്ധിക്കാനാണ് സാധ്യത.

മുദ്രപ്പത്ര വില

മുദ്രപ്പത്ര വില

ഭാ​ഗപത്രത്തിന് 6.7 ലക്ഷം വരെ 1000 രൂപയാണ് വില. അതിന് മുകളിൽ ഓരോ ലക്ഷത്തിനും 150 രൂപ വീതം വ‍ർദ്ധിക്കും.

ഭൂമിയുടെ ന്യായവില

ഭൂമിയുടെ ന്യായവില

ഭൂമിയുടെ ന്യായവിലയിലും വ‍‍ർദ്ധനവുണ്ടാകും. 10 ശതമാനം വരെയാണ് വില വ‍ർദ്ധിക്കുക.

malayalam.goodreturns.in

English summary

Rate of These services will Rise from Tomorrow

Rate of These services will Rise from Tomorrow.
Story first published: Saturday, March 31, 2018, 10:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X