ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ പെൻഷൻ നിഷേധിക്കരുതെന്ന് ഇ.പി.എഫ്.ഒ.
ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ പെൻഷൻ നിഷേധിക്കരുതെന്ന് ഇ.പി.എഫ്.ഒ. ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെങ്കിലും അത് പെൻഷൻ വിതരണത്തെ ബാധിക്കില്ലെന്ന് കമ്മീഷണർ ശ്രീധർ ആചാര്യലു വ്യക്തമാക്കി.
വിരമിച്ചവരുടെ ഏക ജീവിതമാർഗമായ പെൻഷൻ വൈകിപ്പിക്കുന്നത് ക്രൂരമാണെന്നും മൗലികാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ഉദ്യോഗസ്ഥർ ഇവർക്ക് നിഷേധിക്കാൻ പാടില്ല.

അഹ്മദ്നഗർ സ്വദേശി നിർമല നിഷികാന്ത് ധുമാനേയുടെ മാർച്ചിലെ പെൻഷൻ ആധാറിന്റെ പകർപ്പ് ആവശ്യപ്പെട്ട് തപാൽ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ഇതേ തുടർന്ന് ഇയാൾ പോസ്റ്റ് ഒാഫീസിലെ വിവരാവകാശ ഒാഫീസർക്ക് അപേക്ഷ നൽകി.
വിവരം നിഷേധിച്ച പോസ്റ്റ് ഒാഫിസിലെ വിവരാവകാശ ഒാഫിസർക്ക് 250 രൂപ പിഴ നൽകി. രാജ്യത്ത് 61.17 ലക്ഷം കേന്ദ്ര പെൻഷൻകാരാണുള്ളത്. ആധാർ ഇല്ലാത്തതിെൻറ പേരിൽ പെൻഷൻ നിഷധിക്കരുതെന്ന് എംപ്ലോയീ പ്രൊവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) സർക്കുലറിൽ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
