രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളുടെ ലിസ്റ്റിൽ എച്ച്സിഎല്‍ മൂന്നാം സ്ഥാനത്ത്.
വിപ്രോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളുടെ ലിസ്റ്റിൽ എച്ച്സിഎല്‍ മൂന്നാം സ്ഥാനത്ത്. സോഫ്റ്റ്വെയര് കമ്പനികളുടെ ഡോളര്‍ വരുമാനം വിലയിരുത്തിയുള്ള റാങ്കിംഗിലാണ് എച്ച്സിഎൽ മൂന്നാം സ്ഥാനത്ത് എത്തിയത്.
എച്ച്സിഎല്ലിന്റെ വരുമാനം
ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ 205 കോടി ഡോളറായിരുന്നു എച്ച്സിഎലിന്റെ വരുമാനം. അതേസമയം, വിപ്രോയുടെ വരുമാനം അതിലും കുറവാണ്. അതുകൊണ്ട് തന്നെ മൂന്നാം സ്ഥാനത്ത് നിന്ന് വിപ്രോയെ എച്ച്സിഎൽ പിന്തള്ളി. വിപ്രോ ഉടൻ അടച്ചുപൂട്ടും!!! ജീവനക്കാർക്ക് വിആർഎസ് നൽകി
ഒന്നും രണ്ടും സ്ഥാനം
ടിസിഎസും ഇന്‍ഫോസിസുമാണ് യഥാക്രമം ഇന്ത്യയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഐടി കമ്പനികള്‍. വരുമാനം യഥാക്രമം 505 കോടി ഡോളറും 283 കോടി ഡോളറും. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ
എച്ച്സിഎൽ വീണ്ടും മുന്നേറും
2018-19 സാമ്പത്തിക വര്‍ഷം എച്ച്സിഎൽ വരുമാനം 8.4 മുതൽ 10.4 ശതമാനം വളരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കമ്പനിയാണ് എച്ച്സിഎൽ. ഇതിന്റെ ഭാഗമായി എച്ച്സിഎല്ലിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു സംരംഭം "ഇൻസ്പയർ" എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. ജനങ്ങളും മാനേജർമാരും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ 27 കരാറുകളിലും എച്ച്സിഎല്‍ ടെക്നോളജീസ് ഒപ്പു വച്ചിട്ടുണ്ട്. ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നാണ് എച്ച്സിഎല്ലിന് ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ടോപ്പാണ് ഈ ഐടി കമ്പനികള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
