വ്യവസായ നേതാക്കൾ ബാംഗ്ലൂർ ഡെപ്യൂട്ടി മുഖ്യമന്ത്രിക്ക് അവരുടെ ബഡ്ജറ്റ് വിഷ് ലിസ്റ്റ് നൽകി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപമുഖ്യമന്ത്രിയും സംസ്ഥാന ഇൻഫോർമേഷൻ ടെക്നോളജി / ബയോടെക്നോളജി വകുപ്പ് മന്ത്രി ജി. പരമേശ്വരയും ചേർന്ന് വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

 
വ്യവസായ നേതാക്കൾ ബാംഗ്ലൂർ  ഡെപ്യൂട്ടി മുഖ്യമന്ത്രിക്ക് അവരുടെ ബഡ്ജറ്റ് വിഷ് ലിസ്റ്റ് നൽകി

വരാനിരിക്കുന്ന ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലെ ആവശ്യങ്ങൾ വിശദീകരിച്ചു.പരമേശ്വര അടുത്തിടെയാണ് ഇൻഫോർമേഷൻ ടെക്നോളജി / ബയോടെക്നോളജി വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്തത്. ആക്സിയിലർ വെൻചുഴ്സ്, നാസ്കോം, ഐ.ബി.എം., ടിസിഎസ്, ബോഷ്, ഇന്റൽ, വിപ്രോ, സ്ട്രാൻഡഡ് ലൈഫ് സയൻസസ് ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രതിനിധികളുമായി വ്യവസായ ഇടപാടുകൽ സംബന്ധിച്ചു അദ്ദേഹം ചർച്ച നടത്തി.

നയങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം

നയങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം

ബയോകോൺ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ കിരൺ മജുംദാർ-ഷാ നയങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു . അപൂർവ രോഗങ്ങൾക്കായി ഒരു നയം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.അടുത്ത ബജറ്റിൽ ഈ നയം പാസ്സാക്കാനും ജൈവവൈവിദ്ധ്യ നിയമത്തിന് ചുറ്റുമുള്ള സംവാദങ്ങൾ പരിശോധിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു

പ്രശ്നങ്ങൾക്ക് പരിഹാരം

പ്രശ്നങ്ങൾക്ക് പരിഹാരം

കമ്പനികൾക്കു പരസ്പരം സഹകരിക്കാൻ സാധ്യമാകുന്ന ഒരു ബിസിനസ് മോഡൽ നടപ്പാക്കാൻ നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് മന്ത്രിയോട് ആവശ്യപ്പെട്ടു.ബോസ്കോയിലെ ഗവേഷണ-വികസന കേന്ദ്രത്തിൽ നിന്നുള്ള വിജയ് രത്നപർഖെ സ്മാർട്ട് സിറ്റികൾക്കുള്ള പുതിയ അവസരങ്ങൾ ചൂണ്ടിക്കാട്ടി, ഗതാഗത കുരുക്ക് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബാംഗ്ലൂരിൽ പുതു സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പൊതു ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതും ഉചിതമാണെന്നു അദ്ദേഹം പറഞ്ഞു. കണക്ടിവിറ്റി പ്രശ്നങ്ങൾ ആദ്യം പരിഹരിക്കപ്പെടുമെന്നും അതിനായി 50,000 കോടി രൂപ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി മാറ്റുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു.

വ്യവസായ നേതാക്കൾ ഉയർത്തിയ മറ്റു നിർദ്ദേശങ്ങൾ

വ്യവസായ നേതാക്കൾ ഉയർത്തിയ മറ്റു നിർദ്ദേശങ്ങൾ

സ്വകാര്യ വിവരങ്ങളിൽ ഗവൺമെൻറിൻറെ നിക്ഷേപം

കൃഷി, ആരോഗ്യപരിചരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡീപ് ടെക്കും AI യും ഉപയോഗിക്കുക

ബയോടെക് സ്റ്റാർട്ടപ്പുകൾ ഫണ്ട് ചെയ്യുക

ഉയർന്ന നിലവാരത്തിൽ നവീകരണത്തിനായി കാർഷിക മേഖലയിൽ പ്രവർത്തിക്കണം

ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തൽ

ശാസ്ത്ര, സാങ്കേതിക വിദ്യകൾ ഊർജ്ജിതമാക്കുന്നതിന്
കയറ്റുമതി ചെയ്യുക

പരിസ്ഥിതി പഠന സഹായങ്ങൾ

മികച്ച മൈൽ കണക്റ്റിവിറ്റി

ഇന്ത്യയിലെ ഇലക്ട്രിക് കാപിറ്റൽ തലസ്ഥാനമായി ബാംഗ്ലൂരിനെ മാറ്റുക

 

 

 

 

 

 

Read more about: budget ബഡ്ജറ്റ്
English summary

leaders give Bengaluru Deputy Chief Minister their budget wish list

Minister G Parameshwara met industry representatives to know budget wish list of various sectors, ahead of the upcoming budget,
Story first published: Thursday, January 17, 2019, 10:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X