ഗൂഗിളിനെയും ഫേസ്ബുക്കിനെയും കടത്തി വെട്ടി ആപ്പിൾ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനികളുടെ ഓഹരികളുടെ മൊത്തം വിപണി മൂല്യമാണ് മാർക്കറ്റ് ക്യാപ് (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ). ഒരു കമ്പനിയുടെ മാർക്കറ്റ് കാപ് കണക്കാക്കാൻ ചെയ്യേണ്ടത് നിലവിലെ ഓഹരി വിലയെടുത്ത് കുടിശ്ശികയുള്ള മൊത്തം ഓഹരികളുടെ എണ്ണം കൊണ്ട് ഗുണിക്കുക എന്നതാണ്. ഉദാഹരണത്തിന്, ആപ്പിളിന് (എ‌എ‌പി‌എൽ) 4.4 ബില്യൺ ഷെയറുകളുണ്ടെങ്കിൽ അതിന്റെ ഓഹരി വില 318.18 ഡോളറാണെങ്കിൽ, ആപ്പിളിന്റെ വിപണി മൂലധനം 1.4 ട്രില്യൺ ഡോളറാണ്.

 

മാർക്കറ്റ് ക്യാപ്

മാർക്കറ്റ് ക്യാപ്

ഒരു കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യത്തിന്റെ പെട്ടെന്നുള്ള എസ്റ്റിമേറ്റ് കണക്കാക്കുന്നതിന് നിക്ഷേപകർ പലപ്പോഴും മാർക്കറ്റ് ക്യാപ് ഉപയോഗിക്കുന്നു. വരാനിരിക്കുന്ന സ്റ്റോക്ക് വാങ്ങൽ നിർണ്ണയിക്കുന്നതിനുള്ള ഒരു ഘടകമായി നിക്ഷേപകർ പലപ്പോഴും മാർക്കറ്റ് ക്യാപിറ്റലൈസേഷനാണ് ഉപയോഗിക്കുക. സ്റ്റോക്കുകളെ പലപ്പോഴും മാർക്കറ്റ് കാപ് അനുസരിച്ച് തരം തിരിക്കും: മെഗാ ക്യാപ് (100 ബില്യൺ ഡോളർ), ലാർജ് ക്യാപ് (10 ബില്യൺ - 100 ബില്യൺ), മിഡ് ക്യാപ് (2 ബില്യൺ - 10 ബില്യൺ), സ്മോൾ ക്യാപ് (300 മില്ല്യൺ - 2 ബില്ല്യൺ), മൈക്രോ ക്യാപ് (300 മില്യൺ ഡോളറിൽ താഴെ).

കൊവിഡ് പ്രതിസന്ധിയിലും റെക്കോ‍‍ർഡ് നേട്ടവുമായി ആപ്പിളും ആമസോണും; ഫേസ്ബുക്കും ഗൂഗിളും പിടിച്ചുനിന്നു

ഒന്നാം സ്ഥാനം ആപ്പിളിന്

ഒന്നാം സ്ഥാനം ആപ്പിളിന്

ഇന്നത്തെ കണക്കനുസരിച്ച് ആപ്പിൾ ആണ് മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മുൻ പന്തിയിലുള്ള കമ്പനി. 2135 ട്രില്ല്യൺ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വമ്പന്മാരെ പിന്തള്ളിയാണ് ആപ്പിൾ മുൻ നിരയിൽ എത്തിയിരിക്കുന്നത്. വിപണി മൂല്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ കമ്പനികൾ താഴെ ആപ്പിൾ, സൌദി അരാംകോ, ആമസോൺ, മൈക്രോ സോഫ്ട്, ആൽഫബെറ്റ് (ഗൂഗിൾ) എന്നിവയാണ്.

എച്ച്സി‌എൽ ടെക് ചെയർമാൻ ശിവ് നാടർ പടിയിറങ്ങി, പുതിയ ചെയർപേഴ്‌സൺ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

മികച്ച 10 കമ്പനികളും വിപണി മൂല്യവും

മികച്ച 10 കമ്പനികളും വിപണി മൂല്യവും

വിപണി മൂല്യത്തിൽ മുൻനിരയിലുള്ള 10 കമ്പനികളും അവയുടെ വിപണി മൂല്യം പരിശോധിക്കാം.

  • ആപ്പിൾ - 2135 ട്രില്യൺ ഡോളർ
  • സൌദി അരാംകോ - 2049 ട്രില്യൺ ഡോളർ
  • ആമസോൺ - 1676 ട്രില്യൺ ഡോളർ
  • മൈക്രോ സോഫ്ട് - 1638 ട്രില്യൺ ഡോളർ
  • ആൽഫബെറ്റ് (ഗൂഗിൾ) - 1093 ട്രില്യൺ ഡോളർ
  • ഫേസ്ബുക്ക് - 800 ബില്യൺ ഡോളർ
  • ആലിബാബ - 764.82 ബില്യൺ ഡോളർ
  • ടെൻസെന്റ് - 689.22 ബില്യൺ ഡോളർ
  • ബെർക്ക്ഷെയർ ഹാത്എവേ - 509.54 ബില്യൺ ഡോളർ
  • വിസ - 456.87 ബില്യൺ ഡോളർ

രാഹുൽ ബജാജ് പടിയിറങ്ങുന്നു; പകരക്കാരനായി സഞ്ജീവ് ബജാജ്

English summary

Apple worth more than Google, Top public companies of today | ഗൂഗിളിനെയും ഫേസ്ബുക്കിനെയും കടത്തി വെട്ടി ആപ്പിൾ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

Market cap (market capitalization) is the total market value of a company's stock. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X