ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം. സെൻസെക്സ് 311.22 പോയിൻറ് അഥവാ 0.78 ശതമാനം ഉയർന്ന് 40039.63 ലും നിഫ്റ്റി 75 പോയിൻറ് അഥവാ 0.64 ശതമാനം ഉയർന്ന് 11755.40 ലും എത്തി. വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്കകമാണ് സെൻസെക്സ് 300 പോയിൻറ് നേടിയത്. നിഫ്റ്റി 11,770 ന് മുകളിലായി. ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ.
തുടർച്ചയായ പത്താം ദിവസവും ഓഹരി വിപണിയിൽ നേട്ടം; ബാങ്ക് ഓഹരികൾ തിളങ്ങി

എച്ച്സിഎൽ ടെക്, ഇൻഫോസിസ്, മൈൻട്രീ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ സജീവമായ ഓഹരികൾ.മേഖല സൂചികകളിൽ ഐടി സൂചിക ഒരു ശതമാനത്തിലധികം വർധിച്ചപ്പോൾ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ അര ശതമാനം വീതം ഉയർന്നു. ബിഎസ്ഇ സെൻസെക്സിൽ ഏഷ്യൻ പെയിന്റ്, ഐടിസി എന്നീ ഓഹരികളാണ് രാവിലെ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്കും പൊതുമേഖലാ ബാങ്ക് സൂചികയും 0.6 ശതമാനം നേട്ടത്തോടെ തുറന്നപ്പോൾ നിഫ്റ്റി മെറ്റൽ, മീഡിയ, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വീതം നേട്ടത്തോടെ തുറന്നു.
സെൻസെക്സ് കൂപ്പുകുത്തി, 900 പോയിന്റ് ഇടിവ്; ആർഐഎൽ, ഐടി ഓഹരികൾക്ക് കനത്ത നഷ്ടം
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
