ടെലികോം കമ്പനികൾക്ക് ആശ്വാസവാർത്ത; സ്പെക്ട്രം കുടിശ്ശിക അടക്കുന്നതിന് രണ്ടുവർഷത്തെ മൊറട്ടോറിയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് വർഷത്തെ മൊറട്ടോറിയം അനുവദിയ്ച്ച് കേന്ദ്രസർക്കാർ, കടക്കെണിയിലായ ടെലികോം കമ്പനികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് മൊറട്ടോറിയം . 2020-21, 2021- 22 എന്നിങ്ങനെയുള്ള വർഷത്തെക്കുള്ള പെയ്മെന്റുകൾക്കാണ് മൊറട്ടോറിയം അനുവദിയ്ച്ച് നൽകിയിരിയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ നീക്കത്തിന് അംഗീകാരം നൽകിയത്. വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസം ലഭിയ്ക്കും.

 

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും

ടെലികോം കമ്പനികൾക്ക് ആശ്വാസവാർത്ത; സ്പെക്ട്രം കുടിശ്ശിക അടക്കുന്നതിന് രണ്ടുവർഷത്തെ മൊറട്ടോറിയം

തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നതിനെയാണ് മൊറട്ടോറിയം എന്നതുകൊണ്ട് വ്യക്തമാക്കുന്നത്, കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമായതിനെ തുടർന്നാണ് മൊറട്ടോറിയം നൽകാൻ തീരുമാനിയ്ച്ചതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 42000 കോടി രൂപയുടെ ആശ്വാസം ലഭിയ്ക്കുന്നതിലൂടെ വരുമാന നഷ്ട്ടത്തിലായിരുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് നടപടിയെന്ന് സിഎഒഐ വ്യക്തമാക്കി.

Read more about: telecom ടെലികോം
English summary

ടെലികോം കമ്പനികൾക്ക് ആശ്വാസവാർത്ത; സ്പെക്ട്രം കുടിശ്ശിക അടക്കുന്നതിന് രണ്ടുവർഷത്തെ മൊറട്ടോറിയം | govt gives two-year moratorium on paying spectrum dues

govt gives two-year moratorium on paying spectrum dues
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X