ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം വരുന്നയാഴ്ച ലാഭവിഹിതം നല്കുന്ന ഓഹരികളും മറ്റു വിശദാംശങ്ങളുമാണ് താഴെ ചേര്‍ക്കുന്നത്.
എക്സ്- ഡിവിഡന്റ് തീയതി: ഒക്ടോബര്‍ 31
- ഡിസിഎം ശ്രീറാം- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4.60 രൂപ വീതം നിക്ഷേപകന് നേടാം.
- ഐസിഐസിഐ സെക്യൂരിറ്റീസ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 9.50 രൂപ വീതം ലഭിക്കും.
- സാസ്കെന്‍ ടെക്നോളജീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 12.00 രൂപ വീതം നിക്ഷേപകന് നേടാം.
- സിംഫണി ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
ഒക്ടോബര്‍ 31
- സോണാറ്റ സോഫ്റ്റ്വെയര്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 7.00 രൂപ വീതം നിക്ഷേപകന് നേടാം.
- കോള്‍ഗേറ്റ് പാമോലീവ് (ഇന്ത്യ)- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 18.00 രൂപ വീതം ലഭിക്കും.
- ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് നേടാം.
- ഏഷ്യന്‍ പെയിന്റ്സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 4.40 രൂപ വീതം ലഭിക്കും.
- നെസ്ലെ ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 120.00 രൂപ വീതം നിക്ഷേപകന് നേടാം.
എക്സ്- ഡിവിഡന്റ് തീയതി: നവംബര്‍ 1
- ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം ലഭിക്കും.
- നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകന് നേടാം.
- രാമകൃഷ്ണ ഫോര്‍ജ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം ലഭിക്കും.
- സ്റ്റീല്‍കാസ്റ്റ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 1.35 രൂപ വീതം നിക്ഷേപകന് നേടാം.
- കെ. പി എനര്‍ജി- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.20 രൂപ വീതം ലഭിക്കും.
നവംബര്‍ 1
- റൂട്ട് മൊബൈല്‍- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് നേടാം.
- ബിര്‍ളാസോഫ്റ്റ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 1.50 രൂപ വീതം ലഭിക്കും.
- ഹിന്ദുസ്ഥാന്‍ യൂണിലെവര്‍- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 17.00 രൂപ വീതം നിക്ഷേപകന് നേടാം.
- എന്‍എസിഎല്‍ ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.30 രൂപ വീതം ലഭിക്കും.
- ശ്രീ ദിഗ്വിജയ് സിമന്റ് കമ്പനി- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് നേടാം.
എക്സ്- ഡിവിഡന്റ് തീയതി: നവംബര്‍ 2
- അതുല്‍ ലിമിറ്റഡ്- വിശേഷാല്‍ ലാഭവിഹിതമായി ഓഹരിയൊന്നിന് 7.50 രൂപ വീതം ലഭിക്കും.
- ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് നേടാം.
എക്സ്- ഡിവിഡന്റ് തീയതി: നവംബര്‍ 3
- ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ഓഫ് ഇന്ത്യ- ഇടക്കാല ലാഭവിഹിതം ഉടന്‍ പ്രഖ്യാപിക്കും.
- വൈഭവ് ഗ്ലോബല്‍- ഇടക്കാല ലാഭവിഹിതം ഉടന്‍ പ്രഖ്യാപിക്കും.
നവംബര്‍ 3
- കൊഫോര്‍ജ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 13.00 രൂപ വീതം ലഭിക്കും.
- വിഐപി ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് നേടാം.
- ലോറസ് ലാബ്സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.80 രൂപ വീതം ലഭിക്കും.
- ഡാബര്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് നേടാം.
- നവീന്‍ ഫ്ലൂറീന്‍ ഇന്റര്‍നാഷണല്‍- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം ലഭിക്കും.
എക്സ്- ഡിവിഡന്റ് തീയതി: നവംബര്‍ 4
- ടിസിഐ എക്സ്പ്രസ്- ഇടക്കാല ലാഭവിഹിതം ഉടന്‍ പ്രഖ്യാപിക്കും.
- കേവാല്‍ കിരണ്‍ ക്ലോത്തിങ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
- ക്രിസില്‍ ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകന് നേടാം.
- ഓള്സെക് ടെക്നോളജീസ്- ഇടക്കാല ലാഭവിഹിതം ഉടന്‍ പ്രഖ്യാപിക്കും.
- പി & ജി ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 65.00 രൂപ വീതം നിക്ഷേപകന് നേടാം.
ശ്രദ്ധിക്കുക
ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ഡിവിഡന്റ് ചരിത്രം പരിശോധിക്കുന്നതും ഉചിതമായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
