2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം മാരുതി സ്വിഫ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാറ്റോ ഡൈനാമിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി. 2020 ജൂൺ മുതൽ 2020 നവംബർ വരെ ഓരോ മാസവും ശരാശരി 15,798 യൂണിറ്റ് മാരുതി സുസുക്കി സ്വിഫ്റ്റ് കാറുകൾ വിറ്റു. കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 മോഡലുകളിൽ 7 ഉം മാരുതി സുസുക്കിയുടേതാണ്.

 

മഹീന്ദ്ര വാഹനങ്ങളുടെ വില ജനുവരി 1 മുതൽ ഉയർത്തും; ബൊലേറോ, സ്കോർപിയോ, എക്‌സ്‌യുവി പുതിയ വില അറിയാം

മാരുതി മോഡലുകളാണ് ആദ്യ 4 സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്ത് വാഗൺആർ ആണുള്ളത്. ശരാശരി 14,466 യൂണിറ്റുകളാണ്
വാഗൺആർ വിറ്റത്. ശരാശരി 14,461 യൂണിറ്റുമായി ആൾട്ടോ 800 മൂന്നാം സ്ഥാനത്തും 14,316 യൂണിറ്റുമായി ബലേനോ നാലാം സ്ഥാനത്തും എത്തി.

2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം മാരുതി സ്വിഫ്റ്റ്

അഞ്ചാം സ്ഥാനത്ത് 11,480 യൂണിറ്റുകൾ വിറ്റ് ഹ്യുണ്ടായ് ക്രെറ്റയും 11,328 യൂണിറ്റുമായി മാരുതി ഡിസയറും പട്ടികയിൽ ഇടം നേടി. മാരുതി ഇക്കോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്, കിയ സെൽറ്റോസ്, മാരുതി എർട്ടിഗ എന്നിവയാണ് ആദ്യ പത്ത് സ്ഥാനം നേടിയ മറ്റ് കാറുകൾ.

മാരുതി സുസുക്കിയ്ക്ക് ആവശ്യക്കാരേറെ, നവംബറിൽ വിൽപ്പന കുതിച്ചുയർന്നു

English summary

Maruti Swift is the best selling vehicle in India by 2020 | 2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം മാരുതി സ്വിഫ്റ്റ്

According to figures released by Jato Dynamics, the Maruti Suzuki Swift will become the best-selling model in India by 2020.
Story first published: Friday, December 18, 2020, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X