ലോക്ക് ഡൗണിലും ന്യായ വിലയില്‍ മീന്‍ വീട്ടു പടിക്കല്‍ എത്തും: ഹോം ഡെലിവറി ഒരുക്കി മത്സ്യഫെഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. ന്യായ വിലക്ക് ഗുണമേന്‍മയുള്ള മത്സ്യമാമ് മത്സ്യഫെഡ് വിതരണം ചെയ്യുന്നത്. വാട്സാപ്പ് വഴിയും ഓര്‍ഡറുകള്‍ എടുക്കും. ബന്ധപ്പെടേണ്ട വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു

 

തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ- 9188524338, പാളയം ഫിഷ്മാര്‍ട്ട്-9526041245, വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്- 9526041320, വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)- 9497833241, പൂജപ്പുര (ഫ്രാഞ്ചൈസി)-9736652634, വേണാട്, (ഫ്രാഞ്ചൈസി)- 9633537778, കല്ലിയൂര്‍ (ഫ്രാഞ്ചൈസി)-9048262259.

ലോക്ക് ഡൗണിലും ന്യായ വിലയില്‍ മീന്‍ വീട്ടു പടിക്കല്‍ എത്തും: ഹോം ഡെലിവറി ഒരുക്കി മത്സ്യഫെഡ്

കൊല്ലം: അഞ്ചല്‍ ഫിഷ്മാര്‍ട്ട്- 8301939372, പുനലൂര്‍- 9526041169, കൊല്ലം ബീച്ച്- 9526041681, ശക്തികുളങ്ങര- 9526041619,
ആലപ്പുഴ: മാവേലിക്കര ഫിഷ്മാര്‍ട്ട്- 9526041043, കരുവാറ്റ ഫിഷ്മാര്‍ട്ട്-9526041339, ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാര്‍ട്ട്- 9526041057,

കോട്ടയം: തിരുവാതുക്കല്‍ ഫിഷ്മാര്‍ട്ട്- 9526041290, കഞ്ഞിക്കുഴി ഫിഷ്മാര്‍ട്ട്-9526041331, പുതുപ്പള്ളി- 9526041253, മണര്‍കാട്-9188524350, കുറിച്ചി, (ഫ്രാഞ്ചൈസി)-,9778252358, പായിപ്പാട് (ഫ്രാഞ്ചൈസി)-9526702683, കുടമാളൂര്‍ (ഫ്രാഞ്ചൈസി)- 9746982894,

എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാര്‍ട്ട്- 9747214014, 9747314014, 9744314014 , കോതമംഗലം ഫിഷ്മാര്‍ട്ട്- 9400786367, വാരാപ്പെട്ടി ഫിഷ്മാര്‍ട്ട്-8111865659, ഒക്കല്‍ ഫിഷ്മാര്‍ട്ട്- 8281416454, ഹൈക്കോര്‍ട്ട് ഫിഷ്മാര്‍ട്ട്-9847733951, തേവര ഫിഷ്മാര്‍ട്ട്- 9526041251, കൊച്ചങ്ങാടി ഫിഷ്മാര്‍ട്ട്-9778363550, നെല്ലിക്കുഴി (ഫ്രാഞ്ചൈസി)- 9547973856, തൃക്കാക്കര, (ഫ്രാഞ്ചൈസി)- 6238099696,

തൃശ്ശൂര്‍: അമലാനഗര്‍ ഫിഷ്മാര്‍ട്ട്-9526041397, ചെമ്പ്കാവ് ഫിഷ്മാര്‍ട്ട്-9526041272, പെരിങ്ങണ്ടൂര്‍ (ഫ്രാഞ്ചൈസി)- 7592933999, കൊടകര, (ഫ്രാഞ്ചൈസി)-, 8157807397,

പാലക്കാട്: ആലത്തൂര്‍ (ഫ്രാഞ്ചൈസി)- 656630645, ഒറ്റപ്പാലം (ഫ്രാഞ്ചൈസി)-9495994389, കൊപ്പം (ഫ്രാഞ്ചൈസി)- 9847087951, മണ്ണാര്‍ക്കാട്, (ഫ്രാഞ്ചൈസി)- 9605260240, 9525552788

കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാര്‍ട്ട്- 9746282476, തിരുവന്നൂര്‍ ഫിഷ്മാര്‍ട്ട്- 9947245694, തിരുവമ്പാടി (ഫ്രാഞ്ചൈസി)- 7025364132, 9656553557, കുറ്റ്യാടി (ഫ്രാഞ്ചൈസി)-9946816812

English summary

Matsyafed has set up a home delivery system for selling fish

Matsyafed has set up a home delivery system for selling fish
Story first published: Sunday, May 9, 2021, 17:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X