ദില്ലി: മ്യൂച്വൽ ഫണ്ട് ഹൗസുകകളുടെ 'ഓവര്‍ നൈറ്റ്' ഫണ്ടുകളിൽ തൽക്ഷണ ആക്സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2017 ലെ സർക്കുലർ പരിഷ്ക്കരിച്ചുകൊണ്ടാണ് പുതിയ അനുകൂല്യം പ്രഖ്യാപിച്ചത്. നേരത്തെ ഈ സൗകര്യത്തിന് അർഹതയുണ്ടായിരുന്നത് ലിക്വിഡ് ഫണ്ടുകൾക്ക് മാത്രമാണ്. പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിന്‍വലിക്കല്‍ അപേകേഷ നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അവരുടെ ഫണ്ടുകളുടെ വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപകർക്ക് ലഭ്യമായ ഏറ്റവും അനയോജ്യമായ ഒരു ഓപ്ഷനാണ് ഇൻസ്റ്റന്റ് ആക്സസ് സൗകര്യം. നിക്ഷേപകർക്ക് അവരുടെ യൂണിറ്റുകളുടെ മൂല്യത്തിന്റെ 90% വരെ പിൻവലിക്കാൻ കഴിയും.

ലിക്വിഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ഡെബിറ്റ് ഫണ്ടുകളിൽ നിന്നുള്ള സാധാരണ പിന്‍വലിക്കല്‍ 1-2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 2017 ഒക്ടോബറിൽ സെബി സൃഷ്ടിച്ച ഒരു കാറ്റഗറിയാണ് ഓവർനൈറ്റ് ഫണ്ടുകൾ. ഒരു ദിവസത്തിനുള്ളിൽ കാലാവധി പൂര്‍ത്തിയാക്കുന്ന ഡെബിറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ അവർക്ക് അനുമതിയുണ്ട്. ഇത് ഉയര്‍ന്ന പണ ലഭ്യത ഉറപ്പ് വരുത്തുന്നത് താരതമ്യേന സുരക്ഷിതവുമാണ്.
2021 ഡിസംബർ 1 മുതൽ വെവ്വേറെ, ക്ലെയിം ചെയ്യാത്ത പണവും ഡിവിഡന്റുകളും വെവ്വേറെ സൃഷ്ടിച്ച പ്ലാനുകളിൽ ഓവര്‍നൈറ്റ്, ലിക്വിഡ്, മണി മാർക്കറ്റ് സ്കീമുകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സെബി അനുവദിക്കും. മുമ്പ് അത്തരം പണം കോൾ മണി, ലിക്വിഡ്, മണി മാർക്കറ്റ് ഉപകരണങ്ങളിൽ മാത്രം നിക്ഷേപിക്കാവുന്നതായിരുന്നു. അത്തരം പദ്ധതികൾക്കായി ഫണ്ട് ഹൗസുകൾക്ക് ഈടാക്കാവുന്ന മൊത്തം ചെലവ് അനുപാതം നേരിട്ടുള്ള പദ്ധതിയുടെ അല്ലെങ്കിൽ 0.5%ചെലവ് അനുപാതത്തിൽ പരിമിതപ്പെടുത്തും. ഏതാണ് കുറവ് എന്ന് നോക്കിയാവും ഇതും. അത്തരം പ്ലാനുകളിൽ AMC- കൾക്ക് എക്സിറ്റ് ലോഡുകൾ ഈടാക്കാനും കഴിയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
