ഒന്‍പതാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഡിസംബര്‍ 28ന്‌ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്‍പതാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഡിസംബര്‍ 28 ന്‌ ആരംഭിച്ച്‌ 2021 ജനുവരി ഒന്നിന്‌ അവസാനിക്കും. 5000 രൂപയാണ്‌ ഇഷ്യൂ വില. ഓണ്‍ലൈനായി അപേക്ഷിച്ച്‌ ഡിജിറ്റല്‍ രീതിയില്‍ പണമടക്കുന്നവര്‍ക്ക്‌ 50 രൂപയുടെ ഡിസ്‌കൗണ്ട്‌ ലഭിക്കും.

 

999 പരിശുദ്ധിയുള്ള സ്വര്‍ണമാണ്‌ കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട്‌ വര്‍ഷമാണെങ്കിലും അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ്‌ റിസര്‍വ്‌ ബാങ്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ലിക്വിഡിറ്റിക്ക്‌ വിധേയമായി ഒരു തിയതിയില്‍ ഇഷ്യു ചെയ്‌ത്‌ രണ്ടാഴ്‌ച്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്‌.

ഒന്‍പതാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഡിസംബര്‍ 28ന്‌ ആരംഭിക്കും

സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി 2015ലാണ്‌ പരമാധികാര സ്വര്‍ണ ബോണ്ട്‌ പദ്ധതി ആരംഭിച്ചത്‌. നാല്‌ കിലോഗ്രാം സ്വര്‍ണം വരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാം. ട്രസ്റ്റുകള്‍ക്ക്‌ പരമാവധി 20 കിലോഗ്രാം വരം സ്വര്‍ണം വാങ്ങാം.
അതിനിടെ അടുത്ത വര്‍ഷവും സ്വര്‍ണവില ഉയരാന്‍
സാധ്യത കൂടുതലാണ്‌ എന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. 10 ഗ്രാം സ്വര്‍ണത്തിന്‌ 63000 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ വിദഗ്‌ധരുടെ അനുമാനം. കൊവിഡ്‌ കാലത്ത്‌ വലിയ രീതിയിലാമ്‌ രാജ്യത്ത്‌ സ്വര്‍ണവില ഉയര്‍ന്നത്‌

Read more about: gold
English summary

ninth stage gold bond will start December 28

ninth stage gold bond will start December 28
Story first published: Sunday, December 27, 2020, 23:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X