കാത്തിരിപ്പ് അവസാനിച്ചു. ഈ വർഷത്തെ പൂജാ ബമ്പർ BR-106 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നറുക്കെടുപ്പ് നടന്നത്. 12 കോടിയെന്ന ബമ്പർ നേട്ടം നേടിയത് JD 545542 എന്ന ഈ നമ്പറിനാണ്. പാലക്കാട് ജില്ലയിലെ ഏജൻ്റിൽ നിന്നും വിറ്റു പോയ ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം കനിഞ്ഞത്.
ഒക്ടോബർ 4ന് ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നു പൂജാ ബമ്പർ ലോട്ടറികൾ വിപണിയിൽ എത്തിയത്. ഇത്തവണ ജിഎസ്ടി പ്രശ്നങ്ങൾ ഉയർന്നതും, മറ്റു അനുബന്ധ പ്രശ്നങ്ങളുമെല്ലാം ലോട്ടറി വിപണിക്ക് കനത്ത ആഘാതം സൃഷ്ടിച്ചു. അത് പൂജാ ബമ്പർ ലോട്ടറിയുടെ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്.

സമ്മാനഘടന
പൂജാ ബമ്പര് BR106 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയും, നാലാം സമ്മാനം 3 ലക്ഷം രൂപയും, അഞ്ചാം സമ്മാനം 2 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നു. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും.
പൂജാ ബമ്പർ ഫലം BR 106 Live: എപ്പോൾ സമ്മാനം സ്വന്തമാക്കാം?
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ ഒൻപതാം സമ്മാനം (300 രൂപ)
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ എട്ടാം സമ്മാനം (500 രൂപ)
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ ഏഴാം സമ്മാനം (1,000 രൂപ)
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ ആറാം സമ്മാനം (5,000 രൂപ)
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ അഞ്ചാം സമ്മാനം (2 ലക്ഷം)
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പറിൻ്റെ നാലാം സമ്മാനം (3 ലക്ഷം)
പൂജാ ബമ്പർ ഫലം BR 106 Live: ഒന്നാം സമ്മാനം പാലക്കാട്
പൂജാ ബമ്പർ ഫലം BR 106 Live: പൂജാ ബമ്പർ മൂന്നാം സമ്മാനം (5 ലക്ഷം)
പൂജാ ബമ്പർ ഫലം BR 106 Live: സമാശ്വാസ സമ്മാനം (1 ലക്ഷം വീതം)
പൂജാ ബമ്പർ ഫലം BR 106 Live: രണ്ടാം സമ്മാനം (1 കോടി)
പൂജാ ബമ്പർ ഫലം BR 106 Live: ഒന്നാം സമ്മാനം ഈ നമ്പറിന്
പൂജാ ബമ്പർ ഫലം BR 106 Live: നറുക്കെടുപ്പ് ഫലം ആരംഭിക്കുന്നു
പൂജാ ബമ്പർ ഫലം BR 106 Live: നറുക്കെടുപ്പ് ഉടൻ
പൂജാ ബമ്പർ ഫലം BR 106 Live: എത്ര സീരീസിലുള്ള ടിക്കറ്റുകൾ വിൽപ്പനക്കെത്തി?
പൂജാ ബമ്പർ ഫലം BR 106 Live: ഇത്തവണ ഭാഗ്യം പാലക്കാടാണോ?
പൂജാ ബമ്പർ ഫലം BR 106 Live: കാത്തിരിപ്പിന് ഇനി വെറും മിനിറ്റുകൾ മാത്രം
പൂജാ ബമ്പർ ഫലം BR 106 Live: കഴിഞ്ഞ വർഷങ്ങളിലെ സമ്മാനാർഹമായ നമ്പറുകൾ
പൂജാ ബമ്പർ ഫലം BR 106 Live: സമാശ്വാസ സമ്മാനം എത്രയാണ്?
പൂജാ ബമ്പർ ഫലം BR 106 Live: ടിക്കറ്റ് വില എത്രയാണ്?
പൂജാ ബമ്പർ ഫലം BR 106 Live: ഭാഗ്യം ഉടൻ അറിയാം
പൂജാ ബമ്പർ ഫലം BR 106 Live: നറുക്കെടുപ്പ് ഫലം എങ്ങനെ പരിശോധിക്കാം?
പൂജാ ബമ്പർ ഫലം BR 106 Live: വിൽപ്പനയിൽ മുന്നിൽ പാലക്കാട് തന്നെയാണോ?
പൂജാ ബമ്പർ ഫലം BR 106 Live: അഞ്ചാം സമ്മാനം
പൂജാ ബമ്പർ ഫലം BR 106 Live: നാലാം സമ്മാനം
പൂജാ ബമ്പർ ഫലം BR 106 Live: 12 കോടി അടിച്ചാൽ എത്ര കൈയിൽ കിട്ടും?
പൂജാ ബമ്പർ ഫലം BR 106 Live: കഴിഞ്ഞ വർഷം അടിച്ചത് കഴിഞ്ഞവർഷം കരുനാഗപ്പള്ളിയിൽ
പൂജാ ബമ്പർ ഫലം BR 106 Live: മൂന്നാം സമ്മാനം
പൂജാ ബമ്പർ ഫലം BR 106 Live: രണ്ടാം സമ്മാനം
പൂജാ ബമ്പർ ഫലം BR 106 Live: ബമ്പർ തുക 12 കോടി
പൂജാ ബമ്പർ ഫലം BR 106 Live: നറുക്കെടുപ്പ് എവിടെ?
പൂജാ ബമ്പർ ഫലം BR 106 Live: ഔപചാരിക ചടങ്ങുകൾ ഇല്ല
പൂജാ ബമ്പർ ഫലം BR 106 Live: നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
