ഇപ്പോള്‍ പല ഇന്‍ഷുറന്‍സ് പോളിസികളും ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ലഭൃമാണ്. ഏതെങ്കിലും തരത്തിലുള്ള പോളിസികള്‍ എടുക്കുന്നതിനു മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ലളിതമായ ചില കാരൃങ്ങള്‍.
ആവശ്യമായ സംരക്ഷണം
നിങ്ങള്‍ക്ക് ആവശ്യമുളള സമയത്ത് ആവശ്യമുളള പ്രീമിയം വേണം തിരഞ്ഞെടുക്കാന്‍. എളുപ്പത്തില്‍ അടച്ചു പോകാന്‍ കഴിയുമോ എന്ന് പ്രതേൃകം ശ്രദ്ധിക്കണം.
പ്രീമിയത്തില്‍ ചേരുന്നതും ഒഴിവാവുന്നതും മനസ്സിലാക്കാന്‍
ഏത് പ്രീമിയം എടുക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതില്‍ വളരെ ശ്രദ്ധാപൂര്‍വ്വമാകണം ചേരുന്നതും ഒഴിവാക്കുന്നതും.
ശരിയായ ഇന്ഷുറിനെ തിരഞ്ഞെടുക്കുക
ഇപ്പോള്‍ വിപണിയില്‍ ധാരാളം ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ ഉണ്ട്. ശരിയായ ഇന്‍ഷുര്‍ നമുക്ക് വിവേകത്തോടെ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാനും തീരുമാനം എടുക്കാനും സഹായിക്കും.
റിവ്യു പരിശോധിക്കുക
നിങ്ങള്‍ പോളിസി വാങ്ങുന്നതിനു മുന്‍പ് റിവ്യു പരിശോധിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ഇന്‍ഷുറന്‍സിനെ താരതമ്യം ചെയ്യാന്‍ ഇപ്പോള്‍ പല പോര്‍ട്ടലുകള്‍ ഉണ്ട്.
ഫ്രീ ലോക്ക് ഇന്‍ പിരീഡ്
ഇന്‍ഷുറന്‍സ് നിയമപ്രകാരം ഒരു നിശ്ചിത കാലയളവില്‍ മാത്രമേ നമുക്ക് നമ്മുടെ ഇന്‍ഷുറന്‍സ് തുക തിരികെ കിട്ടുകയുള്ളു. ഈ നിശ്ചിത കാലയളവ് നമ്മുടെ പോളിസിയുടെ ആവശ്യത്തിന് അനുയോച്യമല്ലങ്കില് നമുക്ക് ഫ്രീ ലോക്ക് ഇന്‍ പിരീഡ് ഉപയോഗിക്കാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
