മൊബൈല്‍ ഫോണ്‍ വഴി ബില്‍ അടക്കുമ്പോള്‍ ഇവ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ വിപണി സജീവമായിരിക്കുന്ന ഇക്കാലത്ത് പണം അടക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം ഒന്നുമല്ല. പണവുമായി നമ്മള്‍ കടകളിലേക്ക് പോവേണ്ട, ബില്‍ അടക്കാന്‍ ക്യൂ നില്‍ക്കേണ്ട മൊബൈല്‍ പേയ്‌മെന്റ് വഴി ഞൊടിയിടയില്‍ ഇവയൊക്കെ നടത്താം.

 

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. മൊബൈല്‍ റിചാര്‍ജ്, ഡ്ടിഎച്ച് റിചാര്‍ജ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്നിവയെല്ലാം ഇതു വഴി ചെയ്യാന്ഡ സാധിക്കും.
നിരിവധി ബാങ്കുകള്‍ ഇതിനായി ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പെടിഎം, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പെസാപ്പ്,ഐസിഐസിഐ ബാങ്കിന്റെ പോക്കെറ്റ്‌സ് തുടങ്ങി നിരവധി ആപ്പുകള്‍ ഇപ്പോള്‍ നിലവിലുണ്ട്

ഇനി ഇത്തരം ആപ്പുകളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നു നോക്കാം.

വ്യത്യസ്ത പാസ് വേര്‍ഡുകള്‍  ഉപയോഗിക്കുക

വ്യത്യസ്ത പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക

മൊബൈല്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്ക് വ്യത്യസ്തവും സ്ഥിരതയുള്ളതുമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക. നെറ്റ് ബാങ്കിങ് ട്രാന്‍സാക്ഷന്‍ കഴിഞ്ഞാല്‍ മൊബൈല്‍ ആപ്പ് ലോക്ക് ചെയ്യുക

 ട്രാന്‍സാക്ഷന്‍ ലിമിറ്റ്

ട്രാന്‍സാക്ഷന്‍ ലിമിറ്റ്

നിങ്ങള്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നത് ഇവാലറ്റ് വഴി ആണെങ്കില്‍ ട്രാന്‍സാക്ഷന്റെ ലിമിറ്റ് എത്രയാണെന്ന് ഉറപ്പ് വരുത്തുക. ബാങ്കിങ്ങ് ട്രാന്‍സാക്ഷനും നിശ്ചിത ലിമിറ്റ് ബാധകമാണ്

മൊബൈല്‍  പേയ്‌മെന്റ് ആപ്പ്

മൊബൈല്‍ പേയ്‌മെന്റ് ആപ്പ്

മൊബൈല്‍ ആപ്പുകള്‍ കൃത്യമായവ തന്നെ തിരഞ്ഞെടുക്കുക. നിരവധി ഫെയ്ക്ക് ആപ്പുകള്‍ ഉണ്ട്. അതിനാല്‍ ഡൈണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

സുരക്ഷിതമായ ഇന്റര്‍നെറ്റ് തിരഞ്ഞെടുക്കുക

സുരക്ഷിതമായ ഇന്റര്‍നെറ്റ് തിരഞ്ഞെടുക്കുക

ബാങ്കിങ്ങ് ട്രാന്‍സാക്ഷന് പബ്ലിക്ക് ഇന്റര്‍നെറ്റ്-വൈഫെ ഉപയോഗിക്കരുത്. കോമണ്‍ ആയ ഇന്റര്‍നെറ്റ് സംവിധാനം തിരഞ്ഞെടുക്കുക

സുരക്ഷിതമായ ബാങ്കിങ്ങ് ട്രാന്‍സാക്ഷന്‍

സുരക്ഷിതമായ ബാങ്കിങ്ങ് ട്രാന്‍സാക്ഷന്‍

ബാങ്കിങ്ങ് മൊബൈല്‍ വഴി നടത്തുമ്പോള്‍ സൈറ്റ് എച്ച്ടിടിപിഎസ് എന്നത് ഉറപ്പ് വരുത്തുക. പേയ്‌മെന്റ് നടത്തുമ്പോള്‍ സൈറ്റ് തുടങ്ങുക എച്ച്ടിടിപിഎസ് # എന്നാവും.

 ചെയിംജ് എംപിഐന്‍

ചെയിംജ് എംപിഐന്‍

ബാങ്കിങ്ങിന്റെ സുരക്ഷയ്ക്കായി എംപിഐന്‍(മൊബൈല്‍ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) മാറ്റം വരുത്തേണ്ടതുണ്ട്്. മൊബൈല്‍ ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്.

English summary

6 Tips To Consider When Making Payments Through Mobile

Shopping online is not a tedious thing as there are no more long ques, no carrying cash, no worries of parking etc.
English summary

6 Tips To Consider When Making Payments Through Mobile

Shopping online is not a tedious thing as there are no more long ques, no carrying cash, no worries of parking etc.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X