അക്കൗണ്ടിലെ പണം സൂക്ഷിക്കാം ഇങ്ങനെയെല്ലാം !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായിട്ടാണ് ബാങ്കില്‍ കസ്റ്റമേഴ്‌സ് പണം സൂക്ഷിക്കുന്നത്. കള്ളന്മാരേയും മറ്റ് ആപത്തുകളേയും ഒഴിവാക്കാന്‍ ഇതിലും സുരക്ഷിതമായ വഴി വേറെയില്ല. എന്നാലിപ്പോള്‍ എടിഎം കവര്‍ച്ചകള്‍ പലരുടേയും ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

ഇത്തിരിയൊന്നു ശ്രദ്ധിച്ചാല്‍ ബാങ്ക് അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാം.

1. വിവരം നല്‍കരുത്

1. വിവരം നല്‍കരുത്

നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങളോ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഇ-മെയിലായോ ഫോണിലോ ബാങ്കുകാര്‍ ആവശ്യപ്പെടില്ല.

2. അപ്‌ഡേഷനുകള്‍ അവഗണിക്കാം

2. അപ്‌ഡേഷനുകള്‍ അവഗണിക്കാം

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് അഴിയാത്ത സോഴ്‌സില്‍നിന്നോ ലിങ്കില്‍നിന്നെ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.

3. വണ്‍ടൈം പാസ് വേര്‍ഡ്

3. വണ്‍ടൈം പാസ് വേര്‍ഡ്

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേഡ് മറ്റാര്‍ക്കും നല്‍കരുത്.

4. കാര്‍ഡ് വിവരങ്ങള്‍

4. കാര്‍ഡ് വിവരങ്ങള്‍

കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ജനന തിയതി, എക്സ്പിയറി ഡേറ്റ് ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്.

5. പിന്‍ നമ്പര്‍ മാറ്റാം

5. പിന്‍ നമ്പര്‍ മാറ്റാം

പിന്‍ നമ്പര്‍ ഇടയ്ക്കിടെ പുതുക്കുന്നത് നല്ലതാണ്.

6. ഫോണ്‍നമ്പര്‍ ലിങ്ക് ചെയ്യാം

6. ഫോണ്‍നമ്പര്‍ ലിങ്ക് ചെയ്യാം

നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടിനും എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ അറിയിപ്പ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം.

7. കാര്‍ഡ് കൈമാറരുത്

7. കാര്‍ഡ് കൈമാറരുത്

മറ്റാര്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്.

 8. ബാങ്കിനെ ബന്ധപ്പെടാം

8. ബാങ്കിനെ ബന്ധപ്പെടാം

ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.

9. കോപ്പി നല്‍കരുത്

9. കോപ്പി നല്‍കരുത്

നിങ്ങളുടെ കാര്‍ഡിന്റെയോ മിനി സ്റ്റേറ്റ്‌മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്.

10. പിന്‍ സൂക്ഷിക്കരുത്

10. പിന്‍ സൂക്ഷിക്കരുത്

കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.ഫോണിലും ഇവ സൂക്ഷിക്കരുത്.

11. എസ്എംഎസ് ശ്രദ്ധിക്കാം

11. എസ്എംഎസ് ശ്രദ്ധിക്കാം

ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും പരിശോധിക്കണം. എത്ര രൂപയുടെ ഇടപാടാണ് നടന്നത്, ബാലന്‍സ് എത്രയുണ്ട് എന്നെല്ലാം അറിഞ്ഞിരിക്കണം.

12. ഫോണ്‍ നമ്പര്‍ മാറുമ്പോള്‍

12. ഫോണ്‍ നമ്പര്‍ മാറുമ്പോള്‍

നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇ-മെയില്‍ എന്നിവ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് അപ്ഡേറ്റ് ചെയ്യണം.

English summary

Consumer tips for ATM safety and security

Cash machines at banks are probably the safest bet, but that doesn't mean you have to steer clear of the ones at malls, airports and sports venues. You can avoid becoming a victim by using some good old common sense and by planning ahead for ATM withdrawals.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X