നോട്ട് നിരോധനം: ഷോപ്പിംഗും സിനിമയുമെല്ലാം എങ്ങനെ?

നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് ഒന്നും സംഭവിക്കില്ല പകരം സംവിധാനങ്ങളുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര പോവാനും സിനിമ കാണാനുമെല്ലാമുള്ള നിങ്ങളുടെ പദ്ധതികളെയൊക്കെ നോട്ട് നിരോധനം മാറ്റിമറിച്ചോ? എന്നാല്‍ യാത്ര ചെയ്യാനുള്ള പ്ലാന്‍ മാറ്റി വെയ്ക്കണ്ട. നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് ഒന്നും സംഭവിക്കില്ല പകരം സംവിധാനങ്ങളുണ്ട്.

 

 1. ആപ് വേണം

1. ആപ് വേണം

ബുക്കിംഗുകള്‍ക്കായി മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാം. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും നെറ്റ് ബാങ്കിംഗ് വഴിയും സിനിമാ ടിക്കറ്റുകളെടുക്കാം, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

2. വാലറ്റ് നിറയ്ക്കാം

2. വാലറ്റ് നിറയ്ക്കാം

പേടിഎം പോലെയുള്ള ഓണ്‍ലൈന്‍ വാലറ്റുകള്‍ നിറയ്ക്കുക. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ഇത് ഉപകാരപ്പെടും. ഫിസിക്കല്‍ മണിയുടെ ആവശ്യം വേണ്ടിവരില്ല.

3. ഡിജിറ്റലാവാം

3. ഡിജിറ്റലാവാം

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപി എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാം. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക ഈ മാര്‍ഗങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ക്രഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ എല്ലാം നടക്കും.

4. ചില്ലറ സൂക്ഷിക്കാം

4. ചില്ലറ സൂക്ഷിക്കാം

10,50,100 നോട്ടുകള്‍ ബാങ്കില്‍ നിന്ന് ശേഖരിക്കുക. അത്യാവശ്യമെങ്കില്‍ മാത്രം അവ എടുത്തുപയോഗിക്കുക. ഭക്ഷണം പോലെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ചില്ലറ ഉപയോഗപ്പെടുത്താം. ഷോപ്പിംഗിനും താമസത്തിനുമെല്ലാം കാര്‍ഡുകള്‍ ഉപയോഗിക്കാം.

5. പെട്രോളടിക്കാന്‍

5. പെട്രോളടിക്കാന്‍

വാഹനത്തില്‍ ഇന്ധനം നിറയ്ക്ക്ുമ്പോള്‍ കാര്‍ഡ് സ്വീകരിക്കുന്ന സ്ഥലം മാത്രം തിരഞ്ഞെടുത്ത് പോകാം. തിങ്കളാഴ്ച വരെ പഴയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കും.

English summary

Note ban: How to manage your day to day activities

1000,500 Rupee ban: How to manage finance for your day to day shopping, cinema, traveling and all.
Story first published: Saturday, November 12, 2016, 11:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X