ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവർക്ക് പരമാവധി പലിശ നൽകുന്ന ബാങ്കുകൾ
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ, പല ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. എന്നാൽ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവർക്ക് പരമാവധി പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്കുകളും പലിശ നിരക്കും
- ആർബിഎൽ ബാങ്ക് - 7.20 %
- കൊട്ടക് മഹീന്ദ്ര ബാങ്ക് - 6.6% - 6.9 %
- ഡിസിബി ബാങ്ക് - 6.85% - 6.9%
- ഇൻഡിസന്റ് ബാങ്ക് - 6.75% - 6.85%
- ഐസിഐസിഐ ബാങ്ക് - 6.75%
- യൂണിയൻ ബാങ്ക് - 6.5% - 6.75%
- ഇന്ത്യൻ ഓവർസീസ് ബാങ്ക് - 6.50% - 6.75%
പലിശ നിരക്ക് കൂടും
മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു വർഷത്തേയ്ക്ക് നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ്. കാലാവധി ഒരു വർഷത്തിൽ കൂടുതൽ ആണെങ്കിൽ പലിശ നിരക്ക് വീണ്ടും കൂടും. എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
സേവിംഗ്സ് അക്കൌണ്ടിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക്
സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ താഴെ പറയുന്നവയാണ്. ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന പലിശ നോക്കാം.
- ആർബിഎൽ ബാങ്ക് - 5.1%
- കൊട്ടക് മഹീന്ദ്ര ബാങ്ക് - 5%
- യെസ് ബാങ്ക് - 5 %
- ലക്ഷ്മി വിലാസ് ബാങ്ക് - 5%
- ഇൻഡിസന്റ് ബാങ്ക് - 4%
സർക്കാർ പദ്ധതികൾ
സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ പലിശ ലഭിക്കുന്ന നിരവധി സർക്കാർ പദ്ധതികളുണ്ട്. അവ നിങ്ങൾക്ക് കൂടുതൽ ലാഭം നൽകും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് പ്ലാനുകളും മറ്റും അവയിൽ ചിലതാണ്. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്
6.9 ശതമാനമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. കാശ് വെറുതേ ബാങ്കിലിടേണ്ട!! കൂടുതൽ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
നാഷണൽ സേവിംഗ്സ് സ്കീം
അഞ്ച് വർഷം കാലാവധിയുള്ള നാഷണൽ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 7.6 ശതമാനമാണ്. അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 100 രൂപ മാത്രമാണ്. നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications