നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിംഗ്സ് അക്കൌണ്ടുകൾ ഇല്ലാത്തവർ ഇന്ന് വളരെ വിരളമാണ്. എന്നാൽ സേവിംഗ്സ് അക്കൌണ്ടിന്റെ യഥാർത്ഥ ഗുണങ്ങൾ ആർക്കൊക്കെ അറിയാം? ഇതാ നിങ്ങറിയാത്ത ചില മേന്മകൾ ഇവയാണ്.

 

ലോക്കര്‍ ഡിസ്‌കൗണ്ട്

ലോക്കര്‍ ഡിസ്‌കൗണ്ട്

അക്കൗണ്ടിലെ ബാലന്‍സിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ലോക്കറിന് 15-30 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. മൂന്ന് മാസത്തെ ശരാശരി ബാലന്‍സ് കണക്കാക്കിയാണ് ഈ ആനുകൂല്യം നല്‍കുക. പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ

പ്രൊമോഷണല്‍ ഓഫറുകള്‍

പ്രൊമോഷണല്‍ ഓഫറുകള്‍

ചില ബാങ്കുകള്‍ അവയുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള റെസ്റ്റൊറന്റുകള്‍/ഷോപ്പുകള്‍ എന്നിവയില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. അക്കൗണ്ടിലെ ബാലന്‍സ് അനുസരിച്ച് ഓഫറുകളും കൂടും. പ്രൊഫഷണൽ ജോലിക്കാർക്ക് വായ്പ ലഭിക്കാൻ എന്തെളുപ്പം!!! ചെയ്യേണ്ടത് ഇത്രമാത്രം

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

ചില ബാങ്കുകള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്. എന്താണ് എഫ്ആ‍ർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??

അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ്

അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ്

അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശത്ത് ഷോപ്പിംഗ് നടത്താനും എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ സൗജന്യമായി അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍

കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍

കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. കുടുംബാംഗങ്ങളുടെ ഡിപ്പോസിറ്റുകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള സൗകര്യമാണ് ഇതിലൊന്ന്. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്

കുട്ടികൾക്ക് വിദ്യാഭ്യാസ ഇൻഷുറൻസ്

കുട്ടികൾക്ക് വിദ്യാഭ്യാസ ഇൻഷുറൻസ്

കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

സ്വീപ്പ് ഫെസിലിറ്റി

സ്വീപ്പ് ഫെസിലിറ്റി

സ്വീപ്പ് ഫെസിലിറ്റി സംവിധാനം അനുസരിച്ച് ഒരു പരിധി കഴിഞ്ഞുള്ള തുക ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ബാങ്ക് ഈ തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ

തുറക്കാൻ എന്തെളുപ്പം

തുറക്കാൻ എന്തെളുപ്പം

ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

malayalam.goodreturns.in

English summary

8 Benefits of Savings Accounts

As a money management tool, a savings account is one of the essentials—a fundamental part of your financial toolbox.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X