പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

എൻആർഐകൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൌണ്ട് തുറക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്ന എൻആ‍ർഐ ആണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ എസ്ബിഐ അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ എസ്ബിഐ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങളുടെ പാസ്പോർട്ട് കൈയിൽ കരുതേണ്ടതുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ളപ്പോൾ എങ്ങനെ അക്കൗണ്ട് തുറക്കാം?

സ്റ്റെപ് 1

സ്റ്റെപ് 1

ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രത്യേക എൻആ‍ർഐ അപേക്ഷാ ഫോം വാങ്ങി ഫിൽ ചെയ്യുക. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ ഫോം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

സ്റ്റെപ് 2

സ്റ്റെപ് 2

എസ്ബിഐ ഉദ്യോഗസ്ഥനെ കൊണ്ടോ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നോ ഈ അപേക്ഷ അറ്റസ്റ്റ് ചെയ്യിക്കുകയാണ് അടുത്ത ഘട്ടം. ഈ അപേക്ഷാ ഫോമിനൊപ്പം പാസ്പോ‍ർട്ടും പണമടച്ചതിന്റെ രസീതും ഏതെങ്കിലും ഒരു ഇന്റർനാഷണൽ ബാങ്കിം​ഗ് സർവ്വീസ് സ്ഥാപനത്തിൽ എത്തിക്കുക. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങളുടെ സമീപത്തുള്ള എസ്ബിഐ ബ്രാഞ്ചിലെത്തിയും രേഖകൾ സമ‍ർപ്പിക്കാവുന്നതാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ശാഖയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

സ്റ്റെപ് 4

സ്റ്റെപ് 4

നിങ്ങൾ അക്കൗണ്ട് തുറക്കുന്ന എസ്ബിഐ ശാഖയിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്, ചെക്ക്ബുക്ക്, പാസ്ബുക്ക്, എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിം​ഗ് ഐഡി, പാസ് വേഡ് തുടങ്ങിയവ നിങ്ങൾക്ക് നൽകും. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

malayalam.goodreturns.in

English summary

How To Open A SBI Account In India For An NRI?

If you are a Non-resident Indian, you can open an SBI account if you are on a visit to India. You need to carry your passport for opening an SBI account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X