പ്രവാസികൾ നാട്ടിൽ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ??
ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്‍ആര്‍ഐ ആകുമ്പോള്‍ നിക്ഷേപങ്ങളും സമ്പാദ്യവും കൈകാര്യം ചെയ്യാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസികൾ നാട്ടിൽ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ?? വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ താഴെ പറയുന്ന അക്കൗണ്ടുകളിലേതെങ്കിലും ആക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്.
എൻആർഇ അക്കൗണ്ടുകൾ
പ്രവാസികളായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ തുടങ്ങാവുന്നതും ഇന്ത്യൻ രൂപയിൽ നിലനിർത്താവുന്നതുമായ അടിസ്ഥാന സേവിംഗ്സ് സ്ഥിരനിക്ഷേപങ്ങളാണ് എൻആർഇ അക്കൗണ്ടുകൾ. ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാവുന്നതുമാണ്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു
മിനിമം ബാലന്‍സ്
എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്. പ്രവാസികളുടെ ശ്രദ്ധയ്ക്ക്....നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ട് പോകാന്‍ പറ്റുമോ?
എൻആർഒ അക്കൗണ്ട്
വിദേശത്തേയ്ക്ക് താമസം മാറ്റുന്നതിന് മുമ്പായി ഇന്ത്യയിൽ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ടുകളായി മാറ്റണം. സേവിംഗ്സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എൻആർഒ അക്കൗണ്ടുകളും ഇന്ത്യൻ രൂപയിലാണ് നിലനിർത്തുന്നത്. നാട്ടിലെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കാം,ഇല്ലെങ്കില്‍ അഴിയെണ്ണും
എഫ്സിഎൻആർ അക്കൗണ്ട്
എഫ്സിഎൻആർ എന്ന ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ വിദേശ കറൻസികളിൽ തുടങ്ങാവുന്ന സ്ഥിരനിക്ഷേപങ്ങളാണ്. വിദേശത്ത് നിന്ന് നേടിയ പണമാണ് അക്കൗണ്ടിൽ സ്വീകരിക്കുക. നിക്ഷേപ തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടതില്ല. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...
റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട്
ഇന്ത്യയിൽ തിരിച്ചു വന്ന് താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായി തന്നെ സൂക്ഷിക്കാവുന്നതാണ്. നിക്ഷേപങ്ങൾക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടന്നു മാത്രമല്ല ഏഴ് വർഷം വരെ വെൽത്ത് ടാക്സും ഒഴിവാക്കിയിട്ടുണ്ട്. എൻആർഐകൾക്ക് ആധാർ കാർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ....
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
