പ്രൊഫഷണൽ ജോലിക്കാർക്ക് വായ്പ ലഭിക്കാൻ എന്തെളുപ്പം!!! ചെയ്യേണ്ടത് ഇത്രമാത്രം

പ്രൊഫണഷൽ ജോലിക്കാർക്ക് വായ്പകൾ വളരെ എളുപ്പത്തിൽ ലഭിക്കും. അതിനായ് നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊഫണഷൽ ജോലിക്കാർക്ക് വായ്പകൾ വളരെ എളുപ്പത്തിൽ ലഭിക്കും. അതിനായ് നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

 

സ്പെഷ്യൽ ലോണുകൾ

സ്പെഷ്യൽ ലോണുകൾ

ബാങ്കുകൾ, എൻബിഎഫ്സി എന്നിവ വഴി ഡോക്ടർമാർ, ചാർട്ടേഡ് അക്കൌണ്ടന്റുകൾ, ആർക്കിടെക്ട് തുടങ്ങിയ പ്രൊഫഷണൽ ജോലിക്കാർക്ക് വളരെ എളുപ്പത്തിൽ ലോൺ ലഭിക്കും. മികച്ച ശമ്പളമാണ് വളരെ വേഗം ലോൺ ലഭിക്കുന്നതിനുള്ള പ്രധാന കാരണം. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ??

സുരക്ഷിതമല്ലാത്ത വായ്പകൾ

സുരക്ഷിതമല്ലാത്ത വായ്പകൾ

എന്നാൽ പ്രൊഫഷണൽ ലോണുകൾ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വീടു പണിയാൽ 25 ലക്ഷം രൂപ വായ്പയെടുക്കാം...കുറഞ്ഞ പലിശയ്ക്ക്

കുറഞ്ഞ നിരക്ക്

കുറഞ്ഞ നിരക്ക്

ഈ വിഭാഗത്തിൽ സ്ഥിര അനുപാതം വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രൊഫഷണലുകൾക്ക് ഉയർന്ന വായ്പാ തുക ലഭിക്കും. കൂടാതെ ലോൺ ലഭിക്കുന്നതിനുള്ള നടപടികളും വളരെ എളുപ്പമാണ്. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

കാലാവധി

കാലാവധി

വായ്പ കാലാവധി 1 മുതൽ 5 വർഷം വരെയായിരിക്കും. വരുമാനം, തിരിച്ചടവ് ശേഷി എന്നിവ അനുസരിച്ച് 30 ലക്ഷം രൂപയോ അതിലധികമോ വരെയാകാം വായ്പാ തുക. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

ആവശ്യമുള്ള രേഖകൾ

ആവശ്യമുള്ള രേഖകൾ

ഈ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിഗ്രി സർട്ടിഫിക്കറ്റ് ആണ്. എന്നാൽ ചില ബാങ്കുകൾ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ വായ്പ നൽകൂ. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

malayalam.goodreturns.in

English summary

Smart things to know about loans for professionals

Banks and NBFCs both offer special loans for self-employed or salaried professionals like doctors, chartered accountants and architects.
Story first published: Friday, January 12, 2018, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X