ദീർഘകാല സമ്പത്തിനായി ചില നിക്ഷേപ മാർഗ്ഗങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക നിക്ഷേപകരും കഴിയുന്നത്ര നേട്ടങ്ങൾ ഉണ്ടാകുന്ന നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുത്തു പണം നിക്ഷേപിക്കുന്നു.എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത്, നിരാശയുണ്ടാക്കിയേക്കാം,പ്രത്യേകിച്ച് നിങ്ങൾ നിക്ഷേപിക്കുന്ന പണം തിരികെ ലഭിക്കുന്ന സമയം വരുമ്പോൾ.

 
ദീർഘകാല സമ്പത്തിനായി ചില  നിക്ഷേപ മാർഗ്ഗങ്ങൾ

നിങ്ങളുടെ പണം നഷ്ടപെടാതിരിക്കാനും , നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

 ലക്ഷ്യങ്ങൾ

ലക്ഷ്യങ്ങൾ

നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞു, അതിനനുസരിച്ച് നിക്ഷേപിക്കുക,എന്തുകൊണ്ട് (ലക്ഷ്യങ്ങൾ) - എങ്ങനെ (പ്രോസസ്സ്) എന്താണ് (ഉൽപന്നം) എന്ന സമീപനം ആണ് അനുയോജ്യം .ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ റിസ്ക് എത്രയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക.

റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക

റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക

ആളുകൾ സാധാരണയായി ചെയ്തു വരുന്ന തെറ്റ്, നിക്ഷേപ മാർഗങ്ങളെ കുറിച്ച് ശരിക്ക് മനസിലാക്കാതെ അവ തിരഞ്ഞെടുക്കുന്നു എന്നാണ്.നിക്ഷേപ മാർഗ്ഗം തിരഞ്ഞെടുക്കുമ്പോൾ കൃത്യമായി പ്ലാൻ ചെയ്യേണ്ടതാണ് .

ദീർഘവീക്ഷണമുണ്ടായിരിക്കണം

ദീർഘവീക്ഷണമുണ്ടായിരിക്കണം

സമയത്തു നിക്ഷേപം യുക്തിപരമായി ആരംഭിക്കേണ്ടതാണ്,നിക്ഷേപ മാർഗ്ഗങ്ങളിൽ പലപ്പോഴും റിസ്കുകൾ നേരത്തെ അറിഞ്ഞെന്നു വരില്ല.

ഫോക്കസ് ചെയ്യേണ്ടത് എന്തിനെ ആണെന്ന് തീരുമാനിക്കുക.

ഫോക്കസ് ചെയ്യേണ്ടത് എന്തിനെ ആണെന്ന് തീരുമാനിക്കുക.

എവിടെ, എപ്പോൾ എത്ര പണം നിക്ഷേപിക്കണം എന്നുള്ളത് ശ്രദ്ധിച്ചു തീരുമാനിക്കുക. ഈ പ്രോസസ്സിലെ പ്രസക്തമല്ലാത്ത വേരിയബിളുകൾ കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങൾ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് വ്യതിചലിക്കാതിരിക്കുക.

 പ്രൊഫഷണലുകളിൽ നിന്ന് ഉപദേശങ്ങൾ തേടുക

പ്രൊഫഷണലുകളിൽ നിന്ന് ഉപദേശങ്ങൾ തേടുക

നിക്ഷേപത്തിന്റെ ഏറ്റവും മികച്ച സ്വഭാവം എന്താണ് എന്ന് കണ്ടുപിടിക്കുന്നതിനൊപ്പം, തിരഞ്ഞെടുത്ത നിക്ഷേപ മാർഗ്ഗത്തിന്റെ അടിസ്ഥാന സ്വഭാവതഃ കുറിച്ചു, നിങ്ങളുടെ ആവശ്യങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം .നിങ്ങൾക്കു വിശ്വാസ്യതയുള്ള ഒരു സാമ്പത്തിക പ്ലാനറെ സമീപിക്കുക. എന്നതാണ് ഏറ്റവും പ്രധാനം

English summary

intelligent investment tips for long-term wealth creation

intelligent investment tips for long-term wealth creation.
Story first published: Wednesday, October 17, 2018, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X