നിങ്ങൾ ഒരു മൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കുമ്പോൾ, പദ്ധതി ആരംഭിച്ചതുമുതൽ ഒരുപാട് കാലത്തേക്ക് അതിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നത് നല്ലതാണ്. ഒരു നിശ്ചിത കാലയളവിൽ പണം ഒരു മൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, ആദ്യത്തെ വർഷങ്ങളിലേക്കാൾ പിന്നീടുള്ള വർഷങ്ങളിൽ വരുമാനം ഉയർന്നതായിരിക്കും. അതുകൊണ്ട് തന്നെ, നിങ്ങളുടെ മൊത്തം നിക്ഷേപം ദീർഘകാലത്തേക്ക് ഒന്നിലധികം മടങ്ങ് വർധിക്കുന്നു. ഇത് റിട്ടേണുകൾ കൂടിച്ചേർന്നതാണ്.
സമ്പാദ്യം സ്ഥിര നിക്ഷേപത്തിലൂടെ, മികച്ച പലിശ നൽകുന്ന 9 ബാങ്കുകൾ ഇതാണ്, നോക്കുന്നോ..?
ഒരു മൂച്വൽ ഫണ്ട് പദ്ധതി, അതായത് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മൾട്ടി അസറ്റ് ഫണ്ട് നൽകുന്ന റിട്ടേണുകൾ എങ്ങനെ കൂടിച്ചേരുന്നു എന്നും വിവിധ കാലഘട്ടങ്ങളിലായി 1 ലക്ഷം രൂപയുടെ വളർച്ച എത്രയായിരിക്കുമെന്നും നിക്ഷേപ കണക്കുകളിലൂടെ നമുക്ക് നോക്കാം.

ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഒരു വർഷത്തിനുള്ളിൽ, 29.74 ശതമാനം വരുമാനം നേടുന്നു. അങ്ങനെ അതിലെ റിട്ടേൺ 1,29,830 രൂപയായിരിക്കും. മൂന്ന് വർഷം കൊണ്ട്, അതിൽ 23.37 ശതമാനം കൂടി കൂടിച്ചേരുമ്പോൾ, റിട്ടേൺ 1,87,980 രൂപയാണ്. അഞ്ച് വർഷത്തിന് ശേഷം റിട്ടേൺ 21.63 ശതമാനം കൂടിച്ചേരുമ്പോൾ നിങ്ങളുടെ മൊത്തം വരുമാനം 2,66,430 രൂപയായിരിക്കും. പത്ത് വർഷത്തിലെ നിങ്ങളുടെ വരുമാനത്തിലേക്ക് 15.09 ശതമാനം കൂടി കൂടിച്ചേരുമ്പോൾ നിങ്ങളുടെ വരുമാന തുക 4,07,733 രൂപയാകുന്നു. മൂച്വൽ ഫണ്ടിന്റെ തുടക്കം മുതൽ നിങ്ങൾ നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ, 21.56 ശതമാനം വരുമാനം നേടി നിങ്ങളുടെ റിട്ടേൺ 70,02,150 രൂപയായിരിക്കും.
കുതിച്ചുയർന്ന് ടാറ്റ ഓഹരി, ഇപ്പോൾ വാങ്ങണോ, വിലയിരുത്തൽ അറിയാം
ഇക്വിറ്റി, ഡെറ്റ്, എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകൾ/ ഗോൾഡ് ഇ.ടി.എഫുകളുടെ യൂണിറ്റുകൾ / സിൽവർ ഇ.ടി.എഫുകളുടെ യൂണിറ്റുകൾ തുടങ്ങി നിരവധി പദ്ധതികളിലൂടെ നിക്ഷേപിക്കാൻ സാധിക്കുന്ന ഒരു ഓപ്പൺ - എൻഡഡ് പദ്ധതിയായി 2002 ഒക്ടോബർ 31-നാണ് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മൾട്ടി അസറ്റ് ഫണ്ട് ആരംഭിച്ചത്. പദ്ധതിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 46,488 കോടി രൂപയാണ്.
115% നേട്ടം നൽകിയ പൊതുമേഖലാ ഓഹരി, ഇപ്പോൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, ടാർഗെറ്റ് വില അറിയാം
എങ്കിലും, മൂച്വൽ ഫണ്ട് പദ്ധതിയുടെ മുമ്പത്തെ റിട്ടേണുകൾ ഇനിയുള്ള റിട്ടേണുകൾക്ക് അനുയോജ്യമായതല്ല എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു പദ്ധതിയുടെ മുൻകാല പ്രവർത്തനം അതിന്റെ ഭാവിയിലുള്ള മികച്ച പ്രവർത്തനത്തിന് ഉറപ്പുനൽകുന്നില്ല. അതിനാൽ നിക്ഷേപകർ ഒരു പദ്ധതിയുടെ സാധ്യതകളെ അത് ഉൾപ്പെടുന്ന വിഭാഗം, ഫണ്ട് ഹൗസിന്റെ പ്രശസ്തി തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
