ഫാസ്ടാഗിൽ മിനിമം ബാലൻസില്ലെങ്കിൽ ഇരട്ടിത്തുക പിഴ: ഉപയോക്തക്കളിൽ നിന്ന് സർവീസ് ചാർജും, പ്രതിഷേധം
കൊച്ചി: ദേശീയ പാതയിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്വീകരിച്ച് തുടങ്ങിയതോടെ വാഹന ഉടമകൾക്ക് തിരിച്ചടി. ഫാസ്ടാഗ് ടാഗ് ലഭിക്കുന്നതിന് സർവീസ് ചാർജ് ഏർപ്പെട...