ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ കാന്‍സല്‍ ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ രീതിയില്‍ ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ രീതിയില്‍ കാന്‍സല്‍ ചെയ്തില്ലെങ്കില്‍ പിന്നീടും സ്റ്റേറ്റ്‌മെന്റുകള്‍ വന്നുകൊണ്ടേയിരിക്കും. അതിന് ചാര്‍ജും ഈടാക്കും.

 

പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ കാന്‍സലാക്കണമെന്നറിയില്ല. മിക്കവരും കാര്‍ഡ് പൊട്ടിച്ച് കഷ്ണങ്ങളാക്കും. എന്നാല്‍ അതല്ല ശരിയായ രീതി.

ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യുന്നതെങ്ങനെയെന്നറിയൂ

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ഏറ്റവും പുതിയ ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് നോക്കുക. അടക്കാനുള്ള പണം അടക്കുക. കാന്‍സലേഷനു അപേക്ഷിക്കുംമുന്‍പ് പലിശ,ഫീസുകള്‍,മറ്റ് ചാര്‍ജുകള്‍ എന്നിവയില്ലെന്ന് ഉറപ്പാക്കുക. പണം നല്‍കാനുണ്ടെങ്കില്‍ ബാങ്ക് ഒരിക്കലും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സമ്മതിക്കുകയില്ല. നിങ്ങളുടെ പേഴ്സിൽ എന്തൊക്കെയുണ്ട്??? ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത് ഇവ...

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

കാഷ് ബാക്ക് പോയിന്റുകള്‍ പരിശോധിക്കുക.കാര്‍ഡ് നഷ്ടപ്പെടുത്തുന്നതിന് മുന്‍പ് അവ ഉപയോഗിക്കുക. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടോ??? ഇന്ത്യയിലെ ഏറ്റവും മികച്ച 10 ക്രെഡിറ്റ് കാർഡുകൾ ഇവയാണ്

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുക. റിക്വസ്റ്റ് നമ്പര്‍ ശേഖരിക്കുക. ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗിക്കുന്നവ‍ർ ജാ​ഗ്രതൈ!! നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും ഈ വില്ലൻ

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

കാന്‍സലേഷന്‍ ഉറപ്പാക്കുന്നതിന് ബാങ്കിന് അതിനേപ്പറ്റി ഒരു കത്തയക്കുക. സാധാരണയായി ബാങ്കുകള്‍ കാര്‍ഡ് ക്ലോസിംഗ് വിവരങ്ങള്‍ ബാങ്കിന്റെ പക്കലുള്ള അഡ്രസിലേക്ക് അയക്കുകയാണ് ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടമെടുക്കുന്നത് സൂക്ഷിച്ച് വേണം!

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

കണ്‍ഫര്‍മേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ കാര്‍ഡ് നിങ്ങള്‍ക്ക് പൊട്ടിച്ചുകളയാം. പഴ്‌സ് പോക്കറ്റടിച്ചാല്‍ വഴിയില്‍ കുടുങ്ങില്ല, വണ്ടിക്കൂലി കിട്ടും

ക്രഡിറ്റ് ലിമിറ്റ് കുറയും

ക്രഡിറ്റ് ലിമിറ്റ് കുറയും

കാര്‍ഡ് കാന്‍സല്‍ ചെയ്യുന്നത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കാം. ക്രഡിറ്റ് ലിമിറ്റ് കുറയും എന്നൊരു പ്രശ്‌നവുമുണ്ട്. ഉപയോഗമില്ലാത്ത നേട്ടങ്ങള്‍ കുറഞ്ഞ കാര്‍ഡുകള്‍ ക്ലോസ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഒന്നിലധികം കാര്‍ഡുകള്‍ കാന്‍സല്‍ ചെയ്യണമെങ്കില്‍ ഒരുമിച്ച് ചെയ്യാതെ സാവധാനം ഓരോന്നായി കാന്‍സല്‍ ചെയ്യുകയാവും നല്ലത്. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

English summary

How To Cancel Credit Card In The Correct Way?

Cancelling credit card the right way is very important. If not closed in the right way, you will keep receiving statements which can cost you.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X