എസ്ബിഐ ക്രെഡിറ്റ് കാർഡ് പണമിടപാടുകളെ തവണകളാക്കി മാറ്റുന്ന പ്രത്യേക സംവിധാനമാണ് ഫ്ലെക്സിപേ
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പണമിടപാടുകൾ ലളിതമാക്കാം. നിലവിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അവരുടെ പണമിടപാടുകളെ പ്രതിമാസ ഗഡുക്കളാക്കി മാറ്റുന്നതിനുള്ള സൗകര്യമാണ് ഫ്ലെക്സി പേ. 2500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇത്തരത്തിൽ 30 ദിവസത്തിനകം ഫ്ലെക്സി പേയിലേയ്ക്ക് മാറ്റാം. എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സേവന നിരക്ക് വെട്ടിക്കുറച്ചു!!!
ഫ്ലെക്സി പേ എങ്ങനെ ബുക്ക് ചെയ്യാം?
- ആദ്യം നിങ്ങളുടെ എസ്ബിഐ കാർഡ് ഓൺലൈൻ അക്കൗണ്ട് ലോഗ് ഇൻ ചെയ്യണം.
- ഇടതുവശത്തെ നാവിഗേഷനിൽ ബെനിഫിറ്റ് സെക്ഷന് താഴെയുള്ള ഫ്ലെക്സി പേയിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 2,500 രൂപയിൽ കൂടുതലുള്ള ഇടപാടുകൾ തിരഞ്ഞെടുക്കുക
- കാലാവധിയും പലിശ നിരക്കും തിരഞ്ഞെടുക്കുക.
- ബുക്കിംഗ് ഉറപ്പാക്കുക.
മൊബൈൽ ആപ്
വെബ്സൈറ്റ് തുറന്ന് യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക.
മെയിൻ മെനുവിലെ ബെനഫിറ്റ് ഓപ്ഷനിൽ നിന്ന് ഫ്ലെക്സി പേ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി വളരെ എളുപ്പത്തിഷ ബുക്കിംഗ് ഉറപ്പാക്കാവുന്നതാണ്. ബാങ്ക് ജീവനക്കാർക്ക് എട്ടിന്റെ പണി!!! രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം
പ്രത്യേക ശ്രദ്ധയ്ക്ക്
എല്ലാ എസ്ബിഐ കാർഡുടമകൾക്കും ഈ സേവനം ലഭ്യമാണ്. കേടുപാട് സംഭവിച്ചതോ ബ്ലോക്ക് ചെയ്യപ്പെട്ടതോ ആയ കാർഡുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല. നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ടുണ്ടോ??? ബാങ്ക് സേവനങ്ങളുടെ പുതുക്കിയ നിരക്ക് കേട്ടാൽ ഞെട്ടും!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
