എസ്ബിഐ രാജ്യത്തെ ആദ്യ സമ്പൂർണ ലൈഫ് സ്റ്റൈൽ ബാങ്കിംഗ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് ഇന്ന് തുടക്കമിടും.
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടക്കമിട്ട രാജ്യത്തെ ആദ്യ സമ്പൂർണ ലൈഫ് സ്റ്റൈൽ ബാങ്കിംഗ് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യോനോ (YONO - You Only Need One) ആപ്പ്. യോനോ ആപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ..
ലൈഫ് സ്റ്റൈൽ സേവനങ്ങൾ
വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തുമാണ് യോനോയുടെ പ്രവർത്തനം. ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിംഗ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങളെല്ലാം ആപ്പിലൂടെ കണ്ടെത്താം. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്
ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ
60ഓളം ഇ- കൊമേഴ്സ് സ്ഥാപനങ്ങളുമായി എസ്ബിഐ കരാറുണ്ടാക്കിയിട്ടുണ്ട്. ആപ് വഴി സേവനങ്ങൾ തേടിയാൽ പ്രത്യേക കിഴിവും ലഭിക്കും. താഴെ പറയുന്നവയാണ് കരാറിലേർപ്പെട്ടിട്ടുള്ള പ്രധാന ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ.
- ആമസോൺ
- ഉൗബർ
- ഒല
- മിന്ത്ര
- ജബോങ്
- ഷോപ്പേഴ്സ് സ്റ്റോപ്
- കോക്സ് ആൻഡ് കിങ്സ്
- തോമസ് കുക്ക്
- യാത്ര
- സ്വിഗ്ഗി
- ബൈജൂസ്
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ആപ് ഇൻസ്റ്റാൾ ചെയ്യാം. എസ്ബിഐ പോർട്ടലിലൂടെയും യോനോയിൽ ലഭിക്കുന്ന സേവനങ്ങൾ കിട്ടും. ഗിഫ്റ്റ് വാങ്ങാൻ പൈസയില്ലേ?? വിഷമിക്കേണ്ട എസ്ബിഐ ലോൺ നൽകും
വെറും നാല് ക്ലിക്ക് മാത്രം
ഡിജിറ്റലായി അഞ്ചു മിനിറ്റു കൊണ്ട് പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കും. വെറും നാലു ക്ലിക്കുകൾ കൊണ്ട് പണമടയ്ക്കുകയും ചെയ്യാം. ബാങ്കുകളിൽ കയറിയിറങ്ങാതെ പഴ്സണൽ ലോൺ, എഫ്ഡിക്കു മേൽ ഓവർ ഡ്രാഫ്റ്റ്, ഇന്റലിജന്റ് സ്പെൻഡ് അനലൈസർ, ചാറ്റ് വഴി ഉപദേശം തേടൽ തുടങ്ങിയവയാണ് ആപ്പിലൂടെ ലഭിക്കുന്ന മുഖ്യ ബാങ്കിംഗ് സേവനങ്ങൾ. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!!! നിങ്ങൾ ഫ്ലെക്സി പേ ബുക്ക് ചെയ്തോ???
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications